സെക്യൂരിറ്റി സോണില്‍ വരുന്ന നിര്‍മ്മാണത്തിന്‌ പെര്‍മിറ്റ്‌ നല്‍കുന്നതിന്‌ ജില്ലാ കളക്ടറുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്‌. ജയിലിനു സമിപത്തു വരുന്ന പ്ലോട്ടുകളിലെ നിര്‍മ്മാണത്തിന്‌ അനുമതി നല്‍കുന്നതിന്‌ ജില്ലാ കളക്ടറുടെ മുന്‍കൂര്‍ അനുമതി ആവശ്യമുണ്ടോ?






Ramesh Ramesh
Answered on July 19,2020

സെക്യൂരിറ്റി സോണ്‍ എന്ന്‌ വിജ്ഞാപനം ചെയ്തിട്ടുണ്ടെങ്കില്‍ മാത്രം ആവശ്യമാണ്‌. എന്നാല്‍ ജയിലിനു സമിപത്തു വരുന്ന പ്ലോട്ടുകളിലെ നിര്‍മ്മാണത്തിന്‌ അനുമതി നല്‍കുന്നതിന്‌ ജില്ലാ കളക്ടറുടെ മുന്‍കൂര്‍ അനുമതി അവശ്യമാണെന്ന്‌ വ്യവസ്ഥ ചെയ്തിട്ടുണ്ട്‌


tesz.in
Hey , can you help?
Answer this question