സാധാരണയായി സെക്രട്ടറിയ്ക്ക്‌ ഒരു പെര്‍മിറ്റ്‌ അനുവദിച്ച തീയതിമുതല്‍ 9 വര്‍ഷം വരെ നീട്ടലോ/ പുതുക്കലോ അനുവദിക്കാവുന്നതാണ്‌. 9 വര്‍ഷത്തില്‍ കൂടുതല്‍ കാലത്തേക്ക്‌ പെര്‍മിറ്റ് നീട്ടുന്നതിനോ/പുതുക്കുന്നതിനോ അപേക്ഷ സമര്‍പ്പിക്കാമോ?






Ramesh Ramesh
Answered on July 16,2020

കമമറ്റിക്ക്‌ രേഖാമൂലം അപേക്ഷ സമര്‍പ്പിക്കുകയും കമ്മറ്റിയുടെ ശുപാര്‍ശയിന്മേല്‍ പെര്‍മിറ്റ്‌ കാലാവധി 9 വര്‍ഷത്തിനു ശേഷവും പുതുക്കിയോ നീട്ടിയോ അനുവദിക്കാവുന്നതാണ്‌.


tesz.in
Hey , can you help?
Answer this question