വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന്  വാങ്ങുന്ന ആളുടെ മൊബൈൽ നമ്പർ ആവശ്യമുണ്ടോ?


വാങ്ങുന്ന ആളുടെ മേൽവിലാസവും മൊബൈൽ നമ്പറും രേഖപ്പെടുത്തണം. മേൽവിലാസം തെളിയിക്കുന്ന രേഖ നിർബന്ധമാണ്. ആ മേൽവിലാസം ആണ് അപേക്ഷയിൽ രേഖപ്പെടുത്തേണ്ടത്.