വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന്  ആരാണ് അപേക്ഷിക്കേണ്ടത്?


വാഹനം വാങ്ങുന്ന വ്യക്തിയും വാഹനം വിൽക്കുന്ന വ്യക്തിയും സംയുക്തമായാണ് അപേക്ഷിക്കേണ്ടത്.