രണ്ട്‌ അക്കൗണ്ട്‌ ഉടമകളുടെ NRE അക്കൗണ്ട്‌സ്‌ തമ്മില്‍ ഫണ്ട്‌ കൈമാറ്റം ചെയ്യാനാകുമോ ?






Ramesh Ramesh
Answered on July 09,2020

സാദ്ധ്യമാണ്. വ്യക്തിപരവും സത്യസന്ധവുമായ ആവശ്യങ്ങള്‍ക്ക്‌ ഒരാളുടെ NRE അക്കൗണ്ടില്‍ നിന്നു മറ്റൊരാളിന്റെ NRE അക്കൗണ്ടിലേക്ക്‌ ഫണ്ട്‌ മാറ്റം ചെയ്യുന്നതിന്‌ അംഗീകൃത ഡീലര്‍മാര്‍ക്ക്‌ അനുമതി നല്‌കാന്‍ കഴിയും. പാരിതോഷികമെന്ന നിലയില്‍ ഫണ്ട്‌ മാറ്റം ചെയ്യുന്നത്‌ ഗിഫ്‌റ്റ്‌ ടാക്‌സ്‌ നിയമത്തിനു വിധേയമായിട്ടായിരിക്കും.


tesz.in
Hey , can you help?
Answer this question