ഭൂവികസനം എന്നതില്‍ അവകാശികള്‍ തമ്മില്‍ നിയമാനുസൃതം  ഭാഗം വെയ്ക്കലിന് ഭൂവിഭജനം നടത്തുന്നത്‌ ഉള്‍പ്പെടുന്നുണ്ടോ?






Kiran Kiran
Answered on July 16,2020

ഇല്ല. ആയതിനാല്‍ നിയമാനുസൃതം ഭാഗം വെയ്ക്കല്‍ പ്രവര്‍ത്തിക്ക്‌ ഭൂവികസന പെര്‍മിറ്റ്‌ ആവശ്യമില്ലാത്തതാണ്‌.


tesz.in
Hey , can you help?
Answer this question