പ്രൈവറ്റ് ആയി എസ്എസ്എൽസി എഴുതിയ ആളിന്റെ പിതാവിന്റെ പേര് SSLC സർട്ടിഫിക്കറ്റിൽ തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നേരത്തെ സ്കൂളിൽ പഠിച്ചിട്ടില്ല. ഭിന്നശേഷി വിഭാഗ് ആണ്. മെഡിക്കൽ സർട്ടിഫിക്കറ്റ് വോട്ടർ ID കാർഡ് ആധാർ കാർഡ് എന്നിവയിൽ എല്ലാം ശരിയായി രേഖപ്പെടുത്തിയിട്ടുണ്ട്. SSLC സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് ശരിയായി കിട്ടാൻ എന്താണ് ചെയ്യേണ്ടത് ?






Vinod Vinod
Answered on October 01,2020

സാധാരണ ഗതിയിൽ എല്ലാ തിരുത്തലുകൾക്കുമുള്ള അപേക്ഷ അപേക്ഷകൻ അവസാനമായി പഠിച്ച / പഠിക്കുന്ന സ്കൂൾ ഹെഡ് വഴി റൂട്ട് ചെയ്യണം. 

അപ്ലിക്കേഷൻ ഫോമിനോടൊപ്പം താഴെ പറയുന്ന രേഖകൾ ഹാജരാകണം .

  • Original SSLC Book/Card
  • Photocopy of Admission Register attested by HM.
  • Chalan Receipt of Sub/Dist. Treasury for Rs. 30/- (Head of Account 0202-01-102-92 other receipts).
  • Original Birth Certificate and three copies attested by a Gazetted Officer.
  • Certificate from the Village officer

അപേക്ഷാ ഫോം ഇവിടെ ലഭ്യമാണ്.

സ്കൂളിൽ പോകാത്ത സ്ഥിതിക് ഡയറക്റ്റ് ആയിട്ട് Commissioner for Government Examinations (CGE) ,Office of the Commissioner for
Govt.Examinations,Preekshabhavan, Thiruvananthapuram എന്ന അഡ്രസിലേക് അയക്കാമായിരിക്കും. എന്നാലും ഈ നമ്പറിൽ ഒന്ന് വിളിച് ചോദിച്ചു ഉറപ്പ് വരുത്തുക

Phone- Enquiry: 0471-2546800

Phone-It Cell: 0471 254 6832

tesz.in
Hey , can you help?
Answer this question