ഗസറ്റ്ൽ പരസ്യം ചെയ്തു പേര്തിരുത്തിയാൽ SSLC PlusTwo Digree certificate ൽ പേര് തിരുത്താൻ സാധിക്കുമോ? അങ്ങനെ തിരുത്താൻ സാധിച്ചാൽ ഭാവിയിൽ school Record ലെ Name different ആണ് എന്ന പേരിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുമോ? പേരിന്റെ initial തിരുത്താൻ ആയിരുന്നു.


ഗസറ്റില്‍ പരസ്യപ്പെടുത്തി മാറ്റിയ പേരിന് അനുസരിച്ച മാറ്റം SSLC യില്‍ വരുത്തുന്നതിന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. SSLC യില്‍ പേര് മാറ്റിയ ശേഷം മറ്റുള്ള സര്‍ട്ടിഫിക്കറ്റുകളില്‍ അതനുസരിച്ച് പേര് മാറ്റി നല്‍കുവാന്‍ അപേക്ഷ നല്‍കി നോക്കുക. SSLC ഉണ്ടെങ്കില്‍ മറ്റ്  സ്കൂള്‍ റെക്കോഡ് കളുടെ  ആവശ്യം വരുകയില്ല.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question