പെര്‍മിറ്റ്‌ ഇല്ലാതെ നിര്‍മ്മാണം ആരംഭിച്ച്‌ ഭാഗികമായി പൂര്‍ത്തീകരിച്ച കെട്ടിടത്തിന്‌ പെര്‍മിറ്റ്‌ അനുവദിക്കാമോ?






Ramesh Ramesh
Answered on July 16,2020

അനുവദിക്കാം. നിലവില്‍ പൂര്‍ത്തീകരിച്ച ഭാഗം നിയമ ചട്ടങ്ങളുടെ ലംഘനമില്ലാത്തതാണെങ്കില്‍ ക്രമവല്‍ക്കരിച്ചശേഷം പെര്‍മിറ്റ്‌ അനുവദിക്കാവുന്നതാണ്‌.


tesz.in
Hey , can you help?
Answer this question