പെര്‍മിറ്റിനോടൊപ്പം നല്‍കുന്ന അംഗീകൃത പ്ലാനുകളില്‍ പെര്‍മിറ്റ്‌ അധികാരി ഏതൊക്കെ രേഖപ്പെടുത്തലുകള്‍ വരുത്തിയാണ്‌ സാക്ഷ്യപ്പെടുത്തേണ്ടത്‌?






Kiran Kiran
Answered on July 16,2020

പെര്‍മിറ്റ്‌ നമ്പര്‍, തീയതി, വ്യവസ്ഥകള്‍ (ഉണ്ടെങ്കില്‍), കാലാവധി, പെര്‍മിറ്റ്‌ ഫീസ്‌ വിശദാംശങ്ങള്‍, നിരാക്ഷേപ സാക്ഷ്യപത്രങ്ങളുടെ വിവരങ്ങള്‍, ലേടെട്ട്‌ അംഗീകാരത്തിന്റെ വിശദാംശങ്ങള്‍ എന്നിവ രേഖപ്പെടുത്തി സാക്ഷ്യപ്പെടുത്തേണ്ടതാണ്‌. 


tesz.in
Hey , can you help?
Answer this question