പഞ്ചായത്ത് ഭരണ സമിതി ഭൂരിപക്ഷത്തോടെ എടുത്ത തീരുമാനം, വേറൊരു അവസരത്തിൽ റദ്ദ് ചെയ്യാവുന്നതാണോ?






കേരള പഞ്ചായത്ത് രാജ് ആക്ട് 1994, സെക്ഷൻ 161 (7) പ്രകാരം പഞ്ചായത്ത് ഭരണസമിതി എടുക്കുന്ന തീരുമാനം, എടുത്ത തീയതി മുതൽ മൂന്നുമാസത്തിനുള്ളിൽ ഭേദപ്പെടുത്തുവാനോ, റദ്ദു ചെയ്യുവാനോ പാടുള്ളതല്ല. അങ്ങനെ ചെയ്യണമെങ്കിൽ തന്നെ പഞ്ചായത്ത് ഭരണസമിതിയിലെ ആകെയുള്ള അംഗങ്ങളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന്റെ സമ്മതം വേണ്ടതാണ്.

കേരള പഞ്ചായത്ത് രാജ് ആക്ട് (Panchayath Meeting Rules), 1995 Rule 11 പ്രകാരം പഞ്ചായത്ത് എടുത്ത തീരുമാനം നിലവിലെ നിയമങ്ങൾക്ക് എതിരാണെങ്കിലോ, ആ തീരുമാനം പൊതുജനങ്ങളുടെ ജീവൻ, ആരോഗ്യം, സുരക്ഷാ എന്നിവയെ ബാധിക്കുമെന്ന തിരിച്ചറിവിൽ ആകെ അംഗങ്ങളുടെ പകുതി ഭൂരിപക്ഷത്തിൽ തീരുമാനം പെട്ടെന്ന് ഭേദഗതി വരുത്തുകയോ, റദ്ദാക്കുകയോ ചെയ്യാവുന്നതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question