പഞ്ചായത്തുകളില്‍ നിന്നും പൊതുജനങ്ങള്‍ക്ക്‌ നല്‍കുന്ന പെര്‍മിറ്റ്‌. കെട്ടിട നമ്പര്‍, ഒക്കുപ്പന്‍സി സര്‍ട്ടിഫിക്കറ്റ്‌ എന്നിവയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേര്‌, തസ്ത്രികു. ഓഫീസ്‌ ലാന്‍റ്‌ /മൊബൈല്‍ ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തേണ്ടതാണെന്ന്‌ നിര്‍ദ്ദേശമുണ്ടോ?






Ramesh Ramesh
Answered on July 16,2020

പഞ്ചായത്തുകളില്‍ നിന്നും പൊതുജനങ്ങള്‍ക്ക്‌ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളിലും സര്‍ക്കാരിലേക്ക്‌ അയയ്ക്കുന്ന എല്ലാ കത്തിടപാടുകളിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേര്‌. തസ്തിക. ഓഫീസ്‌  ലാന്‍റ്‌/മൊബൈല്‍ ഫോണ്‍ നമ്പര്‍ എന്നിവ വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്.


tesz.in
Hey , can you help?
Answer this question