നഗരപ്രദേശങ്ങളിൽ കൂടുകളിൽ കോഴിവളർത്തൽ പദ്ധതി വിവരിക്കാമോ ?






Ramesh Ramesh
Answered on June 24,2020

ലഭിക്കുന്ന സഹായം:വളർത്താനായി 5 കോഴി, തീറ്റ, കൂട് എന്നിവയുൾപ്പെടെ 5,000 രൂപയുടെ സഹായം. ഒരു ഗുണഭോക്താവിന് 50% സഹായമായി ലഭിക്കുന്നു.

അർഹതാ മാനദണ്ഡം:കോർപ്പറേഷൻ, മുനിസിപ്പാലിറ്റി പ്രദേശത്തുള്ള ഗുണഭോക്താക്കളെ തെരഞ്ഞെടുക്കും. 4‌1‌0 പേർക്ക് ആനുകൂല്യം ലഭിക്കും (കൊല്ലം,‌‌ എറണാകുളം,‌‌ തൃശൂർ, മലപ്പുറം, കോഴിക്കോ‌ട്‌, കണ്ണൂർ ജില്ലകളിലാ‌ണ്‌ പദ്ധ‌തി‌ നടപ്പാക്കുന്ന‌ത്‌).

അപേക്ഷിക്കേണ്ട വിധം:അടുത്തുളള മൃഗാശുപത്രിയിൽ ബന്ധപ്പെടണം.


tesz.in
Hey , can you help?
Answer this question