തദ്ദേശഭരണ സ്ഥാപനങ്ങളിലെ റോഡ്‌ നിര്‍മ്മാണം. മറ്റ്‌ വികസനപ്രവര്‍ത്തങ്ങള്‍ എന്നിവയ്ക്ക്‌ സൗജന്യമായി സ്ഥലം വിട്ടുനല്‍കിയവര്‍ക്ക്‌ കെട്ടിടനിര്‍മ്മാണ ചട്ടങ്ങളിലെ വ്യവസ്ഥകളില്‍ ഇളവ്‌ അനുവദിക്കുന്നനായി രൂപീകരിക്കുന്ന സ്പെഷ്യല്‍ കമ്മറ്റിയുടെ കണ്‍വീനര്‍ ആരാണ്‌. യോഗത്തിന്റെ ക്വോറം എത്രയാണ്‌?






Vinod Vinod
Answered on July 19,2020

തദ്ദേശസ്ഥാപനതലത്തില്‍ രൂപീകരിക്കുന്ന സ്പെഷ്യല്‍ കമ്മറ്റിയുടെ കണ്‍വീനര്‍ തദ്ദേശഭരണ സ്ഥാപന സെക്രട്ടറിയായിരിക്കുന്നതാണ്‌. കമ്മറ്റിയുടെ ക്വോറം കണ്‍വീനറും ചെയര്‍പപഴ്സണും അടക്കം 4 ആണ്‌


tesz.in
Hey , can you help?
Answer this question