ഗ്രാമ പഞ്ചായത്തിൽ ഒരു വീടിന്റെ പരമാവധി Square മീറ്ററിന്റെ എത്രക്ക് മുകളിലാണ് ടാക്സ് അടക്കേണ്ടത് ?






ഒരു വ്യക്തിയുടെ ഉടമസ്ഥതയിൽ ഉള്ള 660 സ്‌ക്വയർ ഫീറ്റ് വരെയുള്ള ഒരു വീടിനെ പഞ്ചായത്തിന്റെ വസ്തുനികുതിയിൽ നിന്നും 2015-16 മുതൽ ഒഴിവാക്കിയിട്ടുണ്ട്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question