കോർപറേഷൻ ഏരിയൽ കൊല്ലം ബൈ പാസ് റോഡ് സൈഡിൽ മൂന്ന് സെന്റ് സ്ഥലം ഉള്ള ഇടത് താൽക്കാലിക ഷോപ്പ് (ഇരുമ്പ് ഷീറ്റ് )നിർമ്മിക്കാൻ അടുത്ത പുരയിടത്തിൽ നിന്നും എത്ര മീറ്റർ മാറ്റി ഷോപ്പ് ഇടാം ?






ലഭ്യമാക്കിയ വിവരങ്ങൾ അനുസരിച്ച് , പ്ളോട്ടിൻ്റെ വിസ്തൃതി 125 ച, മീ.ൽ കവിയാത്തതാണെങ്കിൽ വശങ്ങളിൽ 0.60 മീറ്റർ തുറസായ സ്ഥലം വിടേണ്ടതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question