കെട്ടിടനിര്‍മ്മാണാനുമതിയ്ക്കായി സമര്‍പ്പിക്കപ്പെട്ടന്ന അസ്സല്‍ അപേക്ഷ ന്യൂനതകള്‍ ഉള്ളതാണെങ്കിലോ ചട്ടങ്ങളുടെ ലംഘനമുള്ളതാണെങ്കിലോ കല്‍പ്പിതാനു മതി വ്യവസ്ഥ ബാധകമാകാതിരിക്കുന്നതിന്‌ സെക്രട്ടറി സ്വീകരിക്കേണ്ട നടപടികള്‍ എന്തൊക്കെയാണ്‌ ?






Vinod Vinod
Answered on July 16,2020

ന്യൂനതകളോ ബന്ധപ്പെട്ട ചട്ടങ്ങളുടെ ലംഘനമുള്ളതോ ആയ അസ്സല്‍ അപേക്ഷകള്‍ അപേക്ഷാതീയതി മുതല്‍ 10  ദിവസങ്ങള്‍ക്കുള്ളില്‍ യഥാക്രമം. ന്യൂനതകള്‍ പരിഹരിക്കുന്നതിനോ നിരസിക്കുന്നതായി കാണിച്ചുകൊണ്ടോ രേഖാമൂലം അപേക്ഷകന്‍ അറിയിപ്പ്‌ നല്‍കേണ്ടതാണ്‌. അപ്രകാരം അറിയിപ്പ്‌ അപേക്ഷകന്‍ നല്‍കാത്ത പക്ഷം കല്‍പ്പിതാനുമതി  വ്യവസ്ഥ ബാധകമാകന്നതാണെന്നും ആയതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം തദ്ദേശഭരണ സ്ഥാപനത്തിലെ സെക്രട്ടറി ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിക്ഷിപ്പമായിരിക്കുന്നതുമാണ്‌. 


tesz.in
Hey , can you help?
Answer this question