കെട്ടിടനിര്‍മ്മാണ സമയത്ത്‌ സറ്റില്‍ പെര്‍മിറ്റിന്റെയും പ്ലാനിന്റെയും തദ്ദേശഭരണ സ്ഥാപനം അംഗീകരിച്ച കോപ്പികള്‍ നിര്‍ബന്ധമായും സൂക്ഷിക്കേണ്ടതുണ്ടോ?






Kiran Kiran
Answered on July 16,2020

അംഗീകൃത പ്ലാനുകളും പെര്‍മിറ്റും സൈറ്റില്‍ സൂക്ഷിക്കണമെന്നും സെക്രട്ടറിയോ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഓഫീസറോ പെര്‍മിറ്റോ അംഗീകൃത പ്ലാനുകളോ ആവശ്യപ്പെടുമ്പോള്‍ ആയത്‌ ഉടമസ്ഥന്റെ ഉത്തരവാദിത്വത്തില്‍ പരിശോധനയ്ക്ക്‌ നല്‍കണമെന്നും വ്യവസ്ഥ ചെയ്തിടു്ട്‌.


tesz.in
Hey , can you help?
Answer this question