കെട്ടിടനിര്‍മ്മാണ പെര്‍മിറ്റ്‌ അപേക്ഷയുമായി ബന്ധപ്പെട്ട്‌ തദ്ദേശഭരണ വകുപ് എന്താണ്‌ അനുശാസിക്കുന്നത്‌?






Kiran Kiran
Answered on July 16,2020

കെട്ടിടനിര്‍മ്മാണ പെര്‍മിറ്റ്‌ അപേക്ഷകളില്‍ സൂക്ഷ്മ പരിശോധന നടത്തിയശേഷം കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ പാലിച്ചുകൊണ്ടു മാത്രമേ നിര്‍മ്മാണാനുമതി നല്‍കാവുയെന്ന്‌ അനുശാസിക്കുന്നു. ഇത്‌ പാലിക്കുന്നുവെന്ന്‌ ഉറപ്പാക്കേണ്ടതാണ്‌. 


tesz.in
Hey , can you help?
Answer this question