കെട്ടിട നിര്‍മ്മാണാനുമതി നല്‍കുന്നതിനുമുന്‍പ്‌ ചട്ടങ്ങള്‍ക്കനുസരണമായി നിരാക്ഷേപ സാക്ഷ്യപത്രങ്ങള്‍ ലഭ്യമാക്കണമെന്നും ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും ലഭ്യമായിട്ടുള്ള നിരാക്ഷേപ സാക്ഷ്യപത്രങ്ങള്‍ സൂക്ഷ്മ  പരിശോധന നടത്തി അവയുടെ വിശദവിവരങ്ങള്‍ പെര്‍മിറ്റില്‍ രേഖപ്പെടുത്തേണ്ടതുമാണെന്ന്‌ നിര്‍ദ്ദേശമുണ്ടോ?






Vinod Vinod
Answered on July 16,2020

കെട്ടിട നിര്‍മ്മാണാനുമതി നല്‍കുന്നതിനുമുന്‍പ്‌ ചട്ടങ്ങള്‍ക്കനുസരണമായി നിരാക്ഷേപ സാക്ഷ്യപത്രങ്ങള്‍ ലഭ്യമാക്കണമെന്നും ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും ലഭ്യമായിട്ടുള്ള നിരാക്ഷേപ സാക്ഷ്യപത്രങ്ങള്‍ സൂക്ഷ്മ  പരിശോധന നടത്തി അവയുടെ വിശദവിവരങ്ങള്‍ പെര്‍മിറ്റില്‍ രേഖപ്പെടുത്തേണ്ടതുമാണെന്ന് നിര്‍ദ്ദേശമുണ്ട്‌.


tesz.in
Hey , can you help?
Answer this question