കാറ്റഗറി I പഞ്ചായത്തില്‍ ചില നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന്‌ കറഞ്ഞത്‌ 10 ദീവസം മുന്‍പ്‌ ഇന്‍റിമേഷന്‍ നല്‍കണമെന്നു പറയുന്നു. അത്തരത്തില്‍ വ്യവസ്ഥയുണ്ടോ?






Raghu Raghu
Answered on July 16,2020

ഉണ്ട്‌. ഒരു തെരുവിനോട്‌ ചേര്‍ന്നതൊഴികെയുള്ള ചുറ്റുമതില്‍ (Compound Wall), റോഡുകളോട്‌ അടുത്തു സ്ഥിതി ചെയ്യുന്ന കടിലുകള്‍ ഒഴികെയുള്ള കുടിലുകളുടെ നിര്‍മ്മാണം എന്നിവയ്ക്ക്‌ കാറ്റഗറി ഒന്ന്‌ പഞ്ചായത്തില്‍ ഇന്‍റിമേഷന്‍ നല്‍കേണ്ടതാണ്‌. 


tesz.in
Hey , can you help?
Answer this question