ഒരു സംരക്ഷിത മേഖലയിലെ നിലവിലെ കെട്ടിടത്തിന്റെ ഉയരം 12 മീറ്ററാണ്‌. ആയതിന്‌ മുകളില്‍ ഒരു നില കൂടി നിര്‍മ്മിക്കുന്നതിനുള്ള പെര്‍മിറ്റ്‌ അപേക്ഷ: സെക്രട്ടറി ഉയര കൂടുതൽ  കാരണം പറഞ്ഞ്‌ നിരസിച്ച നടപടി ക്രമപകരമാണോ ?






Kiran Kiran
Answered on July 16,2020

ക്രമപ്രകാരമാണ്‌. സംരക്ഷിത മേഖലയില്‍ ഏതെങ്കിലും കെട്ടിടത്തിന്റെ ഏറ്റവും ഉയരത്തിലെ ബിന്ദവരെയുള്ള ആകെ ഉയരം 10 മീറ്റര്‍ അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ആണെങ്കില്‍ ടി കെട്ടിടത്തിന്‌ കൂടുതല്‍ ലംബമായ വിപുലീകരണം അനുവദിക്കാന്‍ പാടില്ലാത്തതാകു്നു. 


tesz.in
Hey , can you help?
Answer this question