ഒരു വസ്തുവിന്റെ ഓരോ ദിക്കിലുമുള്ള മതിലുകളുടെ ഉടമസ്ഥാവകാശം ആർക്കൊക്കെയാണ്? ഞാൻ വാങ്ങിയ സ്ഥലത്തിന്റെ തെക്ക് ഭാഗത്തുള്ള മതിലും (അയൽവാസിയുടെ വടക്ക്കി ഭാഗം ) കിഴക്കുഭാഗത്തുള്ള മതിലും (അയൽവാസിയുടെ പടിഞ്ഞാറ് ഭാഗം ) അയാളുടെ യാണെന്ന് അയാൾ ബഹളം വക്കുന്നു.






അവരവരുടെ പുരയിടത്തിനുള്ളിൽ നിൽക്കുന്ന മതിലിനാണ് അവർക്ക് ഉടമസ്ഥാവകാശം ഉള്ളത്. വില്ലേജിൽ അപേക്ഷ കൊടുത്ത് അതിര് തിരിച്ചാൽ തർക്കം പരിഹരിക്കാം.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question