ഒരു ഭൂവികസന പെര്‍മിറ്റിന്റെ സാധുതാകാലയളവ്‌ എത്രയാണ്‌. പെര്‍മിറ്റ്‌ കാലാവധി നീട്ടാവുന്നതാണോ?






Kiran Kiran
Answered on July 16,2020

ഭൂവികസന പെര്‍മിറ്റിന്റെ സാധുതാ കാലയളവ്‌ അനുവദിച്ച തീയതി മുതല്‍ 3 മൂന്ന്‌) വര്‍ഷമാണ്‌. സാധുതാ കാലയളവില്‍ തന്നെ അപേക്ഷ സമര്‍പ്പിച്ചാല്‍ 3 വര്‍ഷക്കാലം എന്ന കണക്കില്‍ 2 പ്രാവശ്യം കൂടി (അനുവദിച്ച തീയതി മുതല്‍ 9 വര്‍ഷം വരെ) കാലാവധി നീട്ടി അനുവദിക്കാവുന്നതാണ്‌.


tesz.in
Hey , can you help?
Answer this question