ഒരു കെട്ടിടത്തിനോടൊപ്പമുള്ള കാര്‍പോര്‍ച്ചിന്റെ തറ വസ്തീര്‍ണ്ണം വസ്തു നികുതി നിര്‍ണ്ണയിക്കുമ്പോള്‍ കണക്കിലെടുക്കുനില്ല . അതുപോലെ പെര്‍മിറ്റ്‌ അനുവദിക്കുമ്പോള്‍ കാര്‍പോര്‍ച്ച്‌ തറ വിസ്തീർണത്തിന്‌ പെര്‍മിറ്റ്‌ ഫീസ്‌ ഈടാക്കേണ്ടതില്ലേ ?






Kiran Kiran
Answered on July 16,2020

കാര്‍ പോര്‍ച്ചിന്റെ തറ വിസ്തീര്‍ണ്ണം ഫ്ലോര്‍ ഏരിയയില്‍ ഉള്‍പ്പെടാത്തതിനാല്‍ പെര്‍മിറ്റ്‌ ഫീസ്‌ ഈടാക്കേണ്ടതില്ല.


tesz.in
Hey , can you help?
Answer this question