Home |Kerala Land Registration |
ഒരാൾ പഴയ വീട് മാറി മറ്റൊരു പഞ്ചായത്ത് പരിധിയിൽ വീട് വച്ചു താമസമാക്കി. (റേഷൻ കാർഡ് പഴയ വിലാസം തന്നെ). കൃഷി അനുകൂല്യങ്ങൾ രണ്ടു പഞ്ചായത്തുകളിൽ നിന്നും ലഭിക്കുമോ?
ഒരാൾ പഴയ വീട് മാറി മറ്റൊരു പഞ്ചായത്ത് പരിധിയിൽ വീട് വച്ചു താമസമാക്കി. (റേഷൻ കാർഡ് പഴയ വിലാസം തന്നെ). കൃഷി അനുകൂല്യങ്ങൾ രണ്ടു പഞ്ചായത്തുകളിൽ നിന്നും ലഭിക്കുമോ?
Kerala Institute of Local Administration - KILA, Government of Kerala
Answered on July 12,2021
Answered on July 12,2021
കർഷകർക്ക് കാർഷിക ആനുകൂല്യങ്ങൾ ലഭിക്കുന്നത് കർഷകന് ഏതു തദ്ദേശ സ്വയഭരണ സ്ഥാപനത്തിലാണോ കൃഷി ഭൂമിയുള്ളത് അവിടെത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ/കൃഷി ഭവനിൽ നിന്നുമാണ്. വ്യത്യസ്ത സ്ഥലങ്ങളിൽ ഭൂമിയുണ്ടെങ്കിൽ അവിടെങ്ങളിൽ നിന്നും ആനുകൂല്യങ്ങൾ കൈപറ്റുന്നതിന് തടസമില്ല.
Guide
  Click here to get a detailed guide
How to do Property Registration in Kerala?
Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..  Click here to get a detailed guide
Guide
  Click here to get a detailed guide
Aadhaaram, Pattayam, Pokkuvaravu, Databank
Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..  Click here to get a detailed guide
Guide
  Click here to get a detailed guide
Kerala Voter List 2024 - Search By Name, Download
Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..  Click here to get a detailed guide