അനുവദിച്ച പെര്‍മിറ്റ്‌ കാലഹരണപ്പെട്ട ശേഷം ക്രമവല്‍ക്കരണത്തിനായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ പെര്‍മിറ്റ്‌ അനുവദിച്ച സമയത്ത്‌ അധിക എഫ്‌ .എ.ആറിന്‌ അധികു ഫീസ്‌ അടവാക്കിയിട്ടുള്ളതിനാല്‍ ക്രമവല്‍ക്കമിക്കുമ്പോള്‍ അധിക ഫീസ്‌ ഈടാക്കേണ്ടതുണ്ടോ?






Manu Manu
Answered on July 16,2020

ക്രമവല്‍ക്കരിക്കുമ്പോള്‍ അധിക എഫ്‌..എ.ആറിന്‌ അധിക ഫീസ്റ്റ്‌ ഈടാക്കേണ്ടതാണ്‌.


tesz.in
Hey , can you help?
Answer this question