Home |SPARK Kerala |
Spark mobile app ലൂടെ casual leave നൽകിയാൽ പിന്നെ manual അപേക്ഷ വേണം എന്ന് ഓഫീസ് നിർബന്ധിക്കാൻ പാടുണ്ടോ? ഓൺലൈൻ ലീവ് അപേക്ഷ സാധൂ കരിച്ച് കൊണ്ടുള്ള circular വല്ലതും ഉണ്ടോ? അത് പോലെ തന്നെ NRA അപേക്ഷ ഓഫീസിൽ കൊടുക്കേണ്ട ആവശ്യം ഉണ്ടോ?
Spark mobile app ലൂടെ casual leave നൽകിയാൽ പിന്നെ manual അപേക്ഷ വേണം എന്ന് ഓഫീസ് നിർബന്ധിക്കാൻ പാടുണ്ടോ? ഓൺലൈൻ ലീവ് അപേക്ഷ സാധൂ കരിച്ച് കൊണ്ടുള്ള circular വല്ലതും ഉണ്ടോ? അത് പോലെ തന്നെ NRA അപേക്ഷ ഓഫീസിൽ കൊടുക്കേണ്ട ആവശ്യം ഉണ്ടോ?
Gopakumaran Nair S, Junior Superintendent, Animal Husbandry Department. Taking spark related classes for government employees since 2009
Answered on March 20,2024
Answered on March 20,2024
1 .സ്പാർക്കിലുടെ ആപ്ലിക്കേഷൻ നൽകിയാൽ പിന്നീട് മാന്വൽ ആയി നൽകേണ്ടതില്ല
ചില ഓഫീസർ മാർ ആവശ്യപ്പെടാറുണ്ട് ....
2 .NRA അപേക്ഷ സ്പാർക്ക് വഴി ഓൺലൈൻ ആയി നൽകിയാൽ മതി
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Gopakumaran Nair S
Junior Superintendent, Animal Husbandry Department. Taking spark related classes for government employees since 2009 .ലീവ് സറണ്ടർ -നോൺ-ഗസറ്റഡ് ജീവനക്കാർ ഓൺലൈൻ അപേക്ഷ നൽകി ബിൽ പ്രോസസ്സ് ചെയുന്നത് എങ്ങനെയാണ് ?
Kindly check this video.
1 0 2 -
Gopakumaran Nair S
Junior Superintendent, Animal Husbandry Department. Taking spark related classes for government employees since 2009 . Answered on March 21,2024Adhar വെരിഫിക്കേഷൻ ചെയ്യുമ്പോൾ enter a valid date എന്ന് വരുന്നു, updation സാധ്യമല്ല. എന്തായിരിക്കും കാരണം. Spark, adhar രണ്ടിലും DOB ഒരേ പോലെ തന്നെയുണ്ട്.
രണ്ടിലേയും നെയിം കൂടി കറക്റ്റ് ആണോ എന്ന് ചെക്ക് ചെയ്യുക
1 0 2 -
KSFE
Sponsoredകെ.എസ്.എഫ്.ഇ ഭവന വായ്പ
30 വർഷം വരെയുള്ള തിരിച്ചടവ് കാലാവധിയില്‍.. ലളിതമായ നടപടിക്രമങ്ങളിലൂടെ നേടാം 1 കോടി രൂപ വരെ വായ്പ...T&C Apply
-
Gopakumaran Nair S
Junior Superintendent, Animal Husbandry Department. Taking spark related classes for government employees since 2009 . Answered on April 12,2024ഗസറ്റെഡ് ജീവനക്കാരന്റ LTC ലീവ് അനുവദിക്കുവാൻ AG ക് ഓഫീസ് വഴി ലീവിന് ( cml)അപേക്ഷിക്കണോ?
ലീവ് അപ്ലിക്കേഷൻ അയക്കണം
1 0 1 -
Citizen Helpdesk
Curated Answers from Government Sources . Answered on May 04,2021Da arrear merging, pay fixation ഏപ്രിൽ 30, 2021 നു മുൻപ് സ്പാർക്കിൽ ചെയ്യണമെന്നുണ്ടോ?
No such restrictions as such. Source: This answer is provided by SPARK PMU
2 0 29 -
Gopakumaran Nair S
Junior Superintendent, Animal Husbandry Department. Taking spark related classes for government employees since 2009 . Answered on April 23,2024ഒരു ജീവനക്കാരന്റെ 2002 മുതലുള്ള FBS വിവരങ്ങൾ ലഭ്യമാകാനെന്താണ് വഴി?(PBR ലഭ്യമല്ല) എവിടെ അന്വേഷിച്ചാൽ ലഭ്യമാകും?
പഴയ ബില്ല് കോപ്പി യിൽ കിട്ടും
1 0 22 -
KSFE
Sponsoredകെ.എസ്.എഫ്.ഇ നേട്ടം പ്ലസ് നിക്ഷേപ പദ്ധതി
കെ.എസ്.എഫ്.ഇ യിലെ നിക്ഷേപങ്ങൾക്ക് ഇനി കൂടുതൽ നേട്ടം!
-
Gopakumaran Nair S
Junior Superintendent, Animal Husbandry Department. Taking spark related classes for government employees since 2009 . Answered on April 12,2024ഞാൻ 9 മാസം മുൻപ് pf ലോൺ എടുത്തു.ശേഷം 9 മത്തെ മാസം മുതൽ NRA ആക്കി.NRA ആക്കീട്ട് ഇപ്പോൾ ഒരു മാസം ആയിട്ടുള്ളു. എനിക്ക് ഇനി ഉടനെ pf ലോൺ എടുക്കാൻ സാധിക്കുമോ?
മുന്ന് മാസത്തെ ഇടവേളക്ക് ശേഷം എടുക്കാം
1 0 1 -
Gopakumaran Nair S
Junior Superintendent, Animal Husbandry Department. Taking spark related classes for government employees since 2009 . Answered on April 12,2024Present details(check sign ചെയ്യുന്ന) ൽ പഴയ DDO യുടെ പേര് ആണ് വരുന്നത്.ഇത് എങ്ങനെ മാറ്റാം.പ്രൊഫൈൽ പുതിയ DDO ആണ്.
ഡിഡിഒ അഡ്മിൻ ലോഗിനിൽ കയറി പ്രൊഫൈൽ അപ്ഡേറ്റ് ചെയുക
1 0 3 -
Gopakumaran Nair S
Junior Superintendent, Animal Husbandry Department. Taking spark related classes for government employees since 2009 . Answered on April 12,2024വെക്കേഷൻ സമയത്ത് പരീക്ഷാ ഡ്യൂട്ടി വെള്ളിയാഴ്ചയും തിങ്കളാഴ്ചയുമാണ് എങ്കിൽ ഇടയിൽ വരുന്ന ശനി ഞായർ ദിവസങ്ങൾ സറണ്ടർ ചെയാൻ പറ്റുമോ Govt ഉദ്യോഗസ്ഥർക്ക്?
വർക്ക് ചെയിത ദിവസങ്ങൾ മാത്രം
1 0 1 -
Gopakumaran Nair S
Junior Superintendent, Animal Husbandry Department. Taking spark related classes for government employees since 2009 . Answered on April 12,2024Present address adharil change cheyukayanenkil athu service bookil add cheyano. Athinu enthanu cheyendath.angane ethra thavana change cheyan patum?
ആധികാരികമായ രേഖകൾ പരിശോധിച്ചു ഡിഡിഒ ക്ക് മാറ്റങ്ങൾ വരുത്താം
1 0 2 -
Gopakumaran Nair S
Junior Superintendent, Animal Husbandry Department. Taking spark related classes for government employees since 2009 . Answered on April 12,2024ഞാൻ spark login ചെയ്തു. പക്ഷെ provident fund എന്ന ഓപ്ഷൻ കാണുന്നില്ല. എന്ത് ചെയ്യണം?
Profile/Admin Loans/Advances Service Matters Income Tax Provident Fund Accounts Sign Ou
1 0 2 -
Gopakumaran Nair S
Junior Superintendent, Animal Husbandry Department. Taking spark related classes for government employees since 2009 . Answered on April 12,2024Part time gov ജീവനക്കാർക്ക് form c യിലെ വിവാഹവായിപ്പാ എടുക്കാൻ പറ്റുമോ? പറ്റുമെകിൽ എത്ര എടുക്കാം?
ലാസ്റ് ഗ്രേഡ് ജീവനക്കാർക്കാണ് ധനസഹായം അനുവദിക്കുന്നത്
1 0 1 -
Gopakumaran Nair S
Junior Superintendent, Animal Husbandry Department. Taking spark related classes for government employees since 2009 . Answered on April 12,2024എംപ്ലോയ്മെൻ്റ് വഴി താൽക്കാലിക നിയമനം കിട്ടുന്നവർക്ക് ഏത് സർവ്വീസ് ബുക്കാണ് വേണ്ടത് ?
സർവീസ് ഒരെണ്ണം മാത്രമേ ഉള്ളുപ്രത്യകിച് സർവീസ് ബുക്ക് ഇല
1 0 94 -
Try to help us answer..
-
Trending Questions
-
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 2867 59906 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 79408 -
Niyas Maskan
Village Officer, Kerala . Answered on August 31,2023What is the format affidavit for non creamy layer certificate in Kerala?
അഫിഡവിറ്റ് ഇന്ന വില്ലജ് ഓഫീസർ മുൻപാകെ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഇന്നയാളുടെ മകൻ ആയ ഞാൻ ബോധിപ്പിക്കുന്ന സത്യവാങ്മൂലം ഞാൻ മേൽകാണുന്ന അഡ്രസിൽ ഇത്ര ...
1 183 3760 -
Niyas Maskan
Village Officer, Kerala . Answered on January 26,2021How to get the affidavit for caste certificate in Kerala ?
ഒരു വെള്ള പേപ്പറിൽ മുകളിൽ അഫിഡവിറ്റ് എന്ന് രേഖപ്പെടുത്തുക അതിന് താഴെ ആർക്കാണോ അത് സമർപികുനത് അത് രേഖപ്പെടുത്തുക. അതിന് ശേഷം ആരാണോ സമർപികുനത് അവരുടെ വിവരം നൽകുക. അതിന് ...
1 385 19642 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023What is the procedure for tharam matom - land conversion nilam to purayidom in Kerala ?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 0 5709 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 2699 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023How can I convert nilam to purayidom in Kerala?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 333 7055 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 16777 -
KSFE
Government of Kerala . Answered on January 15,2021What is the procedure if I can't continue the KSFE Chitty?
If you can’t continue the KSFE Chitty please intimate the matter in the KSFE branch in which you enrolled ...
1 0 4759 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 1542