RC ഓണർഷിപ് മാറ്റാൻ അക്ഷയ വഴി ഓൺലൈൻ അപ്ലൈ ചെയ്തു . 5 ലക്ഷം ആണ് തുക . എന്നാൽ പാൻ കാർഡ് വേണ്ട എന്നാണ് അക്ഷയ സെന്ററിൽ ഉള്ളവർ പറയുന്നത്. ഡോക്യൂമെന്റസ് അപ്‌ലോഡ് ചെയ്ത ചെയ്ത ശേഷം ഇ-ടോക്കൺ എടുത്ത് RTO ൽ പോകണം എന്നാണ് അക്ഷയ സെന്ററിൽ നിന്ന് അറിയിച്ചത് . അവർക്കു പുതിയ മാറ്റങ്ങൾ അറിയാത്തത് കൊണ്ട് പറഞ്ഞതാണോ ?






PAN card, Aadhar, 29, 30 എല്ലാം upload ചെയ്യുക കൂടി വേണം.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..