MP, MLA പെൻഷൻ ലഭിക്കാൻ അവർ പൂർത്തിയാക്കേണ്ട മിനിമം കാലാവധി എത്ര വർഷം ആണ് ?






Vinod Vinod
Answered on September 11,2020

മുന്‍ എംഎല്‍എയുടെ പെന്‍ഷന്‍

  • രണ്ട് വര്‍ഷത്തില്‍ താഴെ എംഎല്‍എ ആയിരുന്നവര്‍ക്ക് 6000 രൂപ
  • അഞ്ചു വര്‍ഷം 10,000 രൂപ
  • അഞ്ച് വര്‍ഷത്തിന് മുകളില്‍ ഓരോ വര്‍ഷത്തിനും 750 രൂപ അധികമായി ലഭിക്കും
  • 70 വയസ് കഴിഞ്ഞവര്‍ക്ക് പെന്‍ഷനോടൊപ്പം 2500 രൂപ കൂടുതല്‍ ലഭിക്കും.80 കഴിഞ്ഞവര്‍ക്ക് 3000 രൂപ,90 കഴിഞ്ഞവര്‍ക്ക് 3500 രൂപ ക്രമത്തില്‍
  • പരമാവധി പെന്‍ഷന്‍ തുക 35,000 രൂപ
  • പ്രതിവര്‍ഷം 50,000 രൂപയുടെ റെയില്‍വേ ഇന്ധന കൂപ്പണ്‍.
  • കെഎസ്ആര്‍റ്റിസി സൗജന്യ യാത്ര, മെഡിക്കല്‍ ആനുകൂല്യം.

മുന്‍ എംപിയുടെ പെന്‍ഷന്‍

  • മുന്‍ എംപിമാരുടെ പെന്‍ഷന്‍ തുക 35,000 രൂപ
  • അഞ്ചുകൊല്ലത്തില്‍ കൂടുതല്‍ എം.പി.യായി സേവനമനുഷ്ഠിച്ചുവെങ്കില്‍ ഓരോ വര്‍ഷത്തിനും 2000 രൂപ

tesz.in
Hey , can you help?
Answer this question