KEAM പരീക്ഷകുള്ള സെര്ടിഫിക്കറ്റിന്റെ (നേറ്റിവിറ്റി, നോൺ ക്രീമിലയർ, വരുമാനം, ജാതി) വാലിഡിറ്റി എത്ര കാലമാണ് ?






നേറ്റിവിറ്റി, നോൺ ക്രീമിലയർ, വരുമാനം, ജാതി തുടങ്ങിയ സർട്ടിഫിക്കറ്റുകൾക്കെല്ലാം ദീർഘ കാലാവധി ഉള്ളതാണ്.

ദീർഘ കാലാവധിയുള്ള സർട്ടിഫിക്കറ്റിന് വീണ്ടും വീണ്ടുംഅപേക്ഷിക്കേണ്ടതില്ല.

നേറ്റിവിറ്റി = ജീവിതകാലം

വരുമാനം = 1 വർഷം

ജാതി = 3 വർഷം

നോൺ ക്രീമിലയർ = 1 വർഷം

മുൻപ് ലഭിച്ച സർട്ടിഫിക്കറ്റിന്റെ കോപ്പി ഉപയോഗിക്കാവുന്നതാണ്.

അപേക്ഷകരുടേയും ജീവനക്കാരുടെയും സമയം വിലയേറിയതാണ്... അത് പാഴാക്കാതിരിക്കാം.

For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question