Home |KSFE |
6 ലക്ഷത്തിന്റെ KSFE ചിട്ടി എടുക്കുക ആണെകിൽ (അതായത് 10k വെച്ച് 60 മാസം) 1 വർഷത്തെ അടവിന് ശേഷം എനിക് ചിട്ടി വിളിക്കാൻ സാധിക്കുന്നതാണോ ? ഉറപ്പായും ചിട്ടി കിട്ടുമോ ?ചിട്ടി ലഭിക്കുകയാണെകിൽ എന്തൊക്കെ ഡോക്യൂമെന്റ്സ് ആണ് നിർബന്ധമായി വരുക ?
6 ലക്ഷത്തിന്റെ KSFE ചിട്ടി എടുക്കുക ആണെകിൽ (അതായത് 10k വെച്ച് 60 മാസം) 1 വർഷത്തെ അടവിന് ശേഷം എനിക് ചിട്ടി വിളിക്കാൻ സാധിക്കുന്നതാണോ ? ഉറപ്പായും ചിട്ടി കിട്ടുമോ ?ചിട്ടി ലഭിക്കുകയാണെകിൽ എന്തൊക്കെ ഡോക്യൂമെന്റ്സ് ആണ് നിർബന്ധമായി വരുക ?
KSFE, Government of Kerala
Answered on January 15,2021
Answered on January 15,2021
ചിട്ടി വിളിക്കാൻ ആദ്യ തവണ മുതൽ താങ്കൾ അർഹനാണ്. ചിട്ടിസലയിൽ 30% / 35% വരെ കുറച്ചു വിളിക്കാനുള്ള വ്യവസ്ഥയുണ്ട്. ആ പരിധിക്കുള്ളിൽ, ഏറ്റവും കൂടുതൽ തുക കുറച്ചു വിളിക്കുന്നത് താങ്കൾ ആണെങ്കിൽ, തീർച്ചയായും താങ്കൾക്ക് ചിട്ടി കിട്ടും. എന്നാൽ ഒന്നിലേറെ പേർ പരമാവധി കുറച്ചു വിളിക്കാൻ തയ്യാറാവുകയാണെങ്കിൽ അതിൽ നിന്നൊരാളെ നറുക്കിട്ടെടുക്കുകയാണ് പതിവ്. അതിനാൽ 1 വർഷത്തിനുള്ളിൽ ഉറപ്പായും ചിട്ടി കിട്ടും എന്ന് പറയാനാവില്ല. ചിട്ടി കിട്ടുകയാണെങ്കിൽ മേൽ ബാധ്യതയ്ക്ക് തുല്ല്യമായ, വ്യക്തി ജാമ്യമോ വസ്തു ജാമ്യമോ. സ്വർണ്ണമോ, സ്ഥിര നിക്ഷേപ രശീതിയോ അതുമല്ലെങ്കിൽ LIC പോളിസിയോ NSC കിസാൻ വികാസ പത്ര തുടങ്ങിയ സർട്ടിഫിക്കറ്റുകളോ നിബന്ധനകളുടെ അടിസ്ഥാനത്തിൽ ജാമ്യമായി നൽകാം. മേൽ ബാധ്യതയ്ക്ക് തുല്യമായ തുക നിക്ഷേപിച്ച് ബാക്കി തുക പിൻവലിക്കാനും സാധിക്കും.
Guide
  Click here to get a detailed guide
Complete Guide on KSFE Pravasi Chit
KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..  Click here to get a detailed guide
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
Related Questions
-
KSFE
Government of Kerala .ഒരു KSFE ചിട്ടി തുടങ്ങി 3 തവണകൾ അടച്ചതിന് ശേഷം നിർത്താൻ കഴിയുമോ.അടച്ച പണം തിരികെ കിട്ടാൻ എന്താണ് മാർഗം ?
ചിട്ടി മറ്റൊരു വ്യക്തി സബ്സ്റ്റിറ്റ്യൂട്ട് ചെയ്യുകയാണെങ്കിലോ അതല്ലെങ്കിൽ ചിട്ടിയുടെ കാലാവുധി കഴിയുമ്പോഴോ പണം തിരികെ നൽകുന്നതാണ്.
1 0 929 -
KSFE
Government of Kerala .KSFE പ്രവാസി ചിട്ടിയല്ല കുറി ചിട്ടി 1998 ആണ് ചേർന്നത്. 10000 രൂപായുടെ ചിട്ടി 12 ലക്ഷത്തിൻെറ ചിട്ടി. 7375 Rs മുടങ്ങാത് അടക്കുന്നുണ്ട് .ഇതിൻെറ തുക അടക്കുന്നത് ഗൾഫിൽ നിന്നാണ് ഈ ചിട്ടി പിടിക്കുംപോൾ GST കട്ടാകുമോ ? എത്രമാസം കഴിഞ്ഞ് ചിട്ടി പിടിക്കാൻ പറ്റും ?
GST പിടിക്കുന്നതാണ്. ചിട്ടി വിളിക്കാൻ എല്ലാ മാസവും അവസരം ഉണ്ട്. ഓരേ തുകയ്ക്ക് ഒന്നിലധികം പേർ ചിട്ടി വിളിക്കാൻ തയ്യാറായി വന്നാൽ നറുക്കെടുപ്പിലൂടെ ആളെ നിശ്ചയിക്കും. ...
1 0 573 -
KSFE
Sponsoredകെ.എസ്.എഫ്.ഇ ഭവന വായ്പ
30 വർഷം വരെയുള്ള തിരിച്ചടവ് കാലാവധിയില്.. ലളിതമായ നടപടിക്രമങ്ങളിലൂടെ നേടാം 1 കോടി രൂപ വരെ വായ്പ...T&C Apply
-
KSFE
Government of Kerala . Answered on July 14,2020ചിട്ടി ചേർന്നു 8 മാസം അടച്ചു. പിന്നെ അടച്ചില്ല. 30 മാസ ചിട്ടി ആണ്. 26 ആയി ഇപ്പോൾ. ഇനി ഞാൻ അടച്ച ക്യാഷ് തിരിച്ചു കിട്ടുമോ. എന്താണ് ഞാൻ ചെയേണ്ടത് ?
ചിട്ടിയുടെ കാലാവധി 30 മാസമായതിനാൽ, മുപ്പത് മാസം കഴിഞ്ഞാൽ താങ്കൾക്ക് ചിട്ടിയിൽ അടച്ച തുക തിരിച്ചു കിട്ടും. താങ്കൾ ചേർന്ന ചിട്ടി മറ്റാരെങ്കിലും അവരുടെ പേരിലേയ്ക്ക് substitute ചെയ്ത് ചിട്ടി പണം കൈ ...
1 0 538 -
KSFE
Government of Kerala . Answered on July 14,2020ഞാനൊരു പ്രവാസിയാണു.എനിക്ക് KSFE ചിട്ടിയിൽ ചേരണം എന്ന് ഉണ്ട്.വീട് പണി തുടങ്ങി.ചിട്ടിയെ പറ്റി എനിക്ക് ഒന്നും അറിയില്ലാ.ഇതിനെ പറ്റി അറിവുള്ളവർ ഒന്ന് പറഞ്ഞു തരുമോ?
ഒരേ സമയം നിക്ഷേപത്തിന്റേയും വായ്പയുടേയും ഗുണങ്ങൾ ഉൾച്ചേർന്ന പദ്ധതിയാണ് ചിട്ടി. തങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് തെരഞ്ഞെടുക്കാൻ പാകത്തിൽ വൈവിധ്യമാർന്ന കാലയളവുകളിലും വ്യത്യസ്ത തവണ സംഖ്യകളിലും ചിട്ട് ഫണ്ട് ...
1 0 391 -
KSFE
Government of Kerala . Answered on August 10,2020മുടക്ക ചിട്ടി സബ്സിസ്റ്റൂട്ട് ചെയ്യാൻ വേണ്ടി ആണ്. 40 ലക്ഷത്തിന്റെ വിളി ആയ ചിട്ടികൾ ഏത് ബ്രാഞ്ചിൽ ആണ് ഉള്ളത് ?
മേൽ ചോദ്യത്തിന് ഉത്തരം നൽകാൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ട്. ചിട്ടി സബ്സ്റ്റിട്യൂട് ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തി അദ്ദേഹത്തിന് സൗകര്യപ്രദമായി ശാഖയുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കാൻ ശ്രമിക്കുന്നതായിരിക്കും ...
1 0 829 -
KSFE
Sponsoredകെ.എസ്.എഫ്.ഇ നേട്ടം പ്ലസ് നിക്ഷേപ പദ്ധതി
കെ.എസ്.എഫ്.ഇ യിലെ നിക്ഷേപങ്ങൾക്ക് ഇനി കൂടുതൽ നേട്ടം!
-
SHIBU RAVEENDRAN
Answered on August 06,2020Ksfe ചിട്ടി യെ കുറിച്ച് അറിയണമെന്നുണ്ട്. 15 ലക്ഷം, 20 ലക്ഷത്തിന്റെ ചിട്ടി ഉണ്ടോ ? 100 മാസത്തെ ?
കെ എസ് എഫ് ഇ യുടെ വിവിധ ബ്രാഞ്ചുകളിൽ വ്യത്യസ്ത തുകക്കുള്ള ചിട്ടികളാണ് നടത്തുന്നത് .100 മാസ ചിട്ടികൾ എല്ലാ ബ്രാഞ്ചുകളിലും കാണും. 20 ലക്ഷത്തിന്റെ ...
2 0 760 -
KSFE
Government of Kerala . Answered on August 10,2020Ksfe ചിട്ടി യെ കുറിച്ച് അറിയണമെന്നുണ്ട്. 15 ലക്ഷം, 20 ലക്ഷത്തിന്റെ ചിട്ടി ഉണ്ടോ ? 100 മാസത്തെ ?
ഓരേ സമയം നിക്ഷേപത്തിന്റേയും വായ്പയുടേയും ഗുണങ്ങൾ ഉൾച്ചേർന്ന പദ്ധതി. തങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് തെരഞ്ഞെടുക്കുവാൻ പാകത്തിൽ വൈവിധ്യമാർന്ന കാലയളവുകളിലും വ്യത്യസ്ത തവണ സംഖ്യകളിലും ചിട്ടി ഫണ്ട് ആക്റ്റ് ...
2 0 626 -
SHIBU RAVEENDRAN
ഞാൻ ദുബൈയിൽ ആണ്.10 - 15 ലക്ഷത്തിന്റെ പ്രവാസി ചിട്ടി ഉണ്ടോ ? കാലാവധി എത്ര ആണ് ?
നിലവിൽ ഒരു ലക്ഷം മുതൽ ഒരു കോടി വരെ സലയുള്ള പ്രവാസി ചിട്ടികളുണ്ട് . 25 മുതൽ 60 മാസം വരെയാണ് കാലാവധി.
1 0 226 -
SHIBU RAVEENDRAN
ഞാൻ 60 വയസുള്ള ഒരു പ്രവാസി ആണ്. എനിക്ക് KSFE പ്രവാസി ചിട്ടയിൽ ചേരാവോ ?
18 വയസ് തികഞ്ഞ പ്രവാസി മലയാളികൾക്ക് ചിട്ടിയിൽ ചേരാം.
1 0 80 -
SHIBU RAVEENDRAN
KSFE പ്രവാസി ചിട്ടിക്ക് ആവശ്യമായ രേഖകൾ എന്തൊക്കെയാണ് ?
പാസ്പോർട്, വിസ, എമിരേറ്റ്സ് ഐഡി / ഇക്കാമ, ആധാർ / ഇലക്ഷന് ഐഡി, ഫോട്ടോ എന്നീ രേഖകൾ അപ്ലോഡ് ചെയ്യണം.
1 0 148 -
SHIBU RAVEENDRAN
KSFE പ്രവാസി ചിട്ടി പിടിക്കുമ്പോൾ എന്തൊക്കെ നൽകണം ?
ചിട്ടി ലഭിക്കുന്നവർക്ക് കാലാവധി കഴിയും വരെ prize money FIXED DEPOSIT ചെയ്യുന്നതിന് request മാത്രം നൽകിയാൽ മതിയാകും. പണം അഡ്വാൻസ് വാങ്ങുകയാണെങ്കിൽ ഭാവി ബാധ്യത ...
1 0 402 -
KSFE
Government of Kerala . Answered on October 30,202010 ലക്ഷത്തിന്റെ ചിട്ടി ചേർന്നു ഒരു വർഷമായി അടച്ചില്ല മറ്റു രണ്ടു ബ്രാഞ്ചുകളിൽ 2 കുറികൾ കിട്ടാനുണ്ട് ,ആദ്യം പറഞ്ഞ കുറിയാൽനിന്ന് 5 ലക്ഷം ലോണെടുത്തു 2 അര ലക്ഷം കൊടുക്കാനുണ്ട് മറ്റു ബ്രഞ്ചിൽ നിന്ന് കിട്ടാൻ 2 ലക്ഷവും പക്ഷേ 6 മാസം കഴിയണം കിട്ടാൻ .റവന്യു റിക്കവറി നടത്തും എന്നാണ് കൊടുക്കാനുള്ള ബ്രാഞ്ച് പറയുന്നത് .നിലവിലുള്ള നൂലാമാലയിൽ നിന്ന് രക്ഷപ്പെടാൻ എന്താണ് വഴി?
മുടക്കുകൾ തീർക്കുന്നതിനായി ഒട്ടേറെ ആശ്വാസ പദ്ധതികൾ കെ.എസ്.എഫ്.ഇ. നടപ്പിലാക്കിയിട്ടുണ്ട്. ആശ്വാസ് 2020 ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രയോജനപ്പെടുത്തി കൊണ്ട് താങ്കൾക്ക് കട ബാധ്യതയിൽ നിന്ന് മുക്തമാകാൻ ...
1 0 48 -
KSFE
Government of Kerala . Answered on October 30,202010 ലക്ഷത്തിന്റെ 100 മാസത്തെ ചിട്ടിയുണ്ടോ ?
10 ലക്ഷത്തിന്റെ 100 മാസത്തെ ചിട്ടി ഞങ്ങളുടെ പല ശാഖകളിലും ഉണ്ട്.
1 0 52 -
Try to help us answer..
-
Trending Questions
-
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 2863 59826 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 79370 -
KSFE
Government of Kerala . Answered on July 21,2023What is suspense amount in KSFE Chitty?
ഏതെങ്കിലും തവണ ചിട്ടിയിൽ installment തുകയേക്കാൾ അധികമായോ കുറഞ്ഞോ അടച്ചിട്ടുണ്ടെങ്കിൽ ആ തുക Suspense Credit/Debit ആയി നിലനിർത്തും. അടുത്ത തവണ തുക അടയ്ക്കുമ്പോൾ ആയത് ...
1 0 1486 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023How can I convert nilam to purayidom in Kerala?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 332 7022 -
Niyas Maskan
Village Officer, Kerala . Answered on January 26,2021How to get the affidavit for caste certificate in Kerala ?
ഒരു വെള്ള പേപ്പറിൽ മുകളിൽ അഫിഡവിറ്റ് എന്ന് രേഖപ്പെടുത്തുക അതിന് താഴെ ആർക്കാണോ അത് സമർപികുനത് അത് രേഖപ്പെടുത്തുക. അതിന് ശേഷം ആരാണോ സമർപികുനത് അവരുടെ വിവരം നൽകുക. അതിന് ...
1 383 19615 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 256 5101 -
Niyas Maskan
Village Officer, Kerala . Answered on August 31,2023What is the format affidavit for non creamy layer certificate in Kerala?
അഫിഡവിറ്റ് ഇന്ന വില്ലജ് ഓഫീസർ മുൻപാകെ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഇന്നയാളുടെ മകൻ ആയ ഞാൻ ബോധിപ്പിക്കുന്ന സത്യവാങ്മൂലം ഞാൻ മേൽകാണുന്ന അഡ്രസിൽ ഇത്ര ...
1 180 3709 -
Kerala State Electricity Board
Government of Kerala . Answered on October 12,2021When does KSEB pay its customers for the excess solar power generated and exported to KSEB? Is it in October? What's the payment mode? Is it bank cheque?
ഓരോ സെറ്റ്ലേമെൻറ് ഇയർ ന് ശേഷവും ( ഒക്ടോബര് 1 തൊട്ട് സെപ്തംബര് 30 വരെ) എക്സൈസ് ആയി ബാങ്ക് ചെയ്തിട്ടുള്ള എനർജികാണ് KSEB യിൽ ...
1 32 1704 -
Venu Mohan
Citizen Volunteer, Kerala . Answered on January 01,2022Which are the medisep hospitals in Kozhikode ?
Following are the list of MEDISEP hospitals in Kozhikode. Hospital Name Specialization EMS Memorial Co- operative Hospital &Research centre - 2708D General Medicine, ...
1 324 9205 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on October 16,2020എന്താണ് ജൽ ജീവൻ മിഷൻ പദ്ധതി ?
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ 90 % സബ്സിഡിയോടുകൂടി കേരളത്തിലെ ഗ്രാമ പഞ്ചായത്ത് പരിധികളിലെ മുഴുവൻ കുടുംബങ്ങൾക്കും പുതിയ വാട്ടർ കണക്ഷൻ നൽകുന്നതിനുള്ള ജൽജീവൻ മിഷൻ പദ്ധതി കേരളത്തിലെ ...
1 739 18154