100 മാസചിട്ടി 48 മാസത്തിന് ശേഷം പെൻഡിങ്ങായി.അടച്ച പൈസ തിരിച്ച് കിട്ടുമോ?






KSFE, Government of Kerala verified
Answered on August 11,2022

ചിട്ടി വിളിച്ചെടുത്തതല്ലെങ്കിൽ ചിട്ടി തീരുന്ന മുറയ്ക്ക്  അഥവാ മറ്റൊരാൾ ആ ചിട്ടി സബ്സ്റ്റിറ്റ്യൂട്ട് ചെയ്ത് എടുക്കുന്ന മുറയ്ക്ക് പ്രസ്തുത ചിട്ടിയിൽ  അടച്ച പൈസ തിരികെ കിട്ടുന്നതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Complete Guide on KSFE Pravasi Chit

KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..
  Click here to get a detailed guide