സംസ്ഥാനത്ത് വാടക വീടുകളിൽ കഴിയുന്ന സാധാരണക്കാരായ, സ്ഥിരവരുമാനക്കാരല്ലാത്തവർക്ക് ഏതെങ്കിലും വിധത്തിലുള്ള ആനുകൂല്യങ്ങളോ ,ഇളവുകളോ ലോക്ക് ഡൗൺ കാലയളവിൽ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടോ ?






Ramesh Ramesh
Answered on August 22,2020

ആനുകൂല്യങ്ങളോ ,ഇളവുകളോ ലോക്ക് ഡൗൺ കാലയളവിൽ സർക്കാർ പ്രഖ്യാപിച്ചതായിട്ട് അറിവില്ല.

ഈ ചോദ്യം കൂടി ഒന്ന് വായിച് നോക്കുക.

ലോക് ഡൗൺ കാലത്ത് വാടക കൊടുക്കുവാൻ ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ എന്ത് ചെയ്യണം ?


tesz.in
Hey , can you help?
Answer this question