എനിക്ക് ഇന്ന് 10000x80=8 lakhs KSFE chitty നറുക്ക് വീണു. 760000/- കിട്ടുമെന്ന അവർ പറയുന്നത്. ഇതിൽ നിന്ന് ഇനി extra charge +GST എത്ര പിടിക്കും. ക്യാഷ് എടുക്കാതെ അതിൽ തന്നെ ഇട്ടാൽ എത്ര interest  കിട്ടും?






KSFE, Government of Kerala verified
Answered on April 17,2024

ചിട്ടി തുകയിൽ നിന്നും 7236/- രൂപയാണ് GST ഈടാക്കുക. കൂടാതെ ഡോക്യുമെന്റേഷൻ ചാർജ്ജും നൽകുന്ന സെക്യൂരിറ്റിയ്ക്കനുസരിച്ച്  ബന്ധപ്പെട്ട ചാർജ്ജും ഈടാക്കുന്നതായിരിക്കും. ചിട്ടിയിൽ ഇനി അടയാനുള്ള തുക ഡെപ്പോസിറ്റ് ചെയ്താൽ നിലവിൽ 8.5%  interest  ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ശാഖയുമായി ബന്ധപ്പെടുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Complete Guide on KSFE Pravasi Chit

KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..
  Click here to get a detailed guide