വീടുപണിക്കുവേണ്ടി കുറഞ്ഞ പലിശയ്ക് വായ്പ കിട്ടുവോ ?

Answered on August 27,2020
വീടുപണിക്കുവേണ്ടി കേന്ദ്ര ഗവൺമെന്റിന്റെ സബ്സിഡിയോടു കൂടിയുള്ള വായ്പാപദ്ധതി PMAY (Urban) ഇനിമുതൽ കൊള്ള പലിശയ്ക്ക് വായ്പയെടുത്ത് വീട് പണിയേണ്ടതില്ല.
പ്രധാനമന്ത്രി ആവാസ് യോജന (അർബൻ ) നിങ്ങളെ സഹായിക്കും.
21 വയസ്സു മുതൽ 60 വയസ്സ് വരെ പ്രായമുള്ള ആളുകൾക്ക് മേൽപ്പറഞ്ഞ പദ്ധതിപ്രകാരം. ഭവനവായ്പ കൊടുക്കുന്നുണ്ട്.
2011ലെ സെൻസസ് പ്രകാരം നഗരങ്ങളായി പ്രഖ്യാപിച്ച കേരളത്തിലെ 420 സ്ഥലങ്ങളിൽ മാത്രമേ ഈ പദ്ധതി പ്രകാരം വായ്പ ലഭിക്കുകയുള്ളൂ. ലിസ്റ്റ് താഴെ കൊടുത്തിട്ടുണ്ട്.
സാധാരണ ഭവന വായ്പ എടുക്കുന്ന രീതിയിലുള്ള മാനദണ്ഡങ്ങൾ ആയിരിക്കും PMAY വായ്പ്പയ്ക്കും.
20/30 വർഷങ്ങൾ കൊണ്ട് തിരിച്ചു അടച്ചാൽ മതിയാകും.
ഈ ഭവനവായ്പയ്ക്കുള്ള ഗുണഭോക്താക്കളെ നാലായി തരംതിരിച്ചിരിക്കുന്നു.
EWG, LIG, MIG 1, MIG 2 (low income & middle income )
- EWG വിഭാഗം= മൂന്നുലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള അപേക്ഷകർ. ആറ് ലക്ഷം രൂപ വരെ ലോൺ ലഭിക്കും. ബാങ്ക് പലിശയിൽ 6.5% സബ്സിഡി ഉണ്ടായിരിക്കും.
- LIG വിഭാഗം = അപേക്ഷകർക്ക് 3 ലക്ഷം രൂപയിൽ കുറയാത്ത വാർഷിക വരുമാനം ഉണ്ടായിരിക്കണം.ആറ് ലക്ഷം രൂപ വരെ ലോൺ ലഭിക്കും. ബാങ്ക് പലിശയിൽ ആറ് ശതമാനം സബ്സിഡി 20 കൊല്ലത്തേക്കുള്ള തിരിച്ചടവിൽ ലഭിക്കും. അതായത് 2. 67 ലക്ഷം രൂപ സബ്സിഡി ഇനത്തിൽ ഗുണഭോക്താവിന് ലഭിക്കും.
- MIG 1 = അപേക്ഷകന് ആറുലക്ഷം രൂപയുടെ മുകളിൽ വാർഷികവരുമാനം ഉണ്ടായിരിക്കണം.ബാങ്ക് പലിശയിൽ 4 ശതമാനം സബ്സിഡി 20 കൊല്ലത്തേക്ക് ലഭിക്കും. അതായത് 2.35 ലക്ഷം രൂപ സബ്സിഡി ലഭിക്കും.
- MIG 2 = അപേക്ഷകന് വാർഷിക വരുമാനം 12 ലക്ഷത്തിന് മുകളിൽ ഉണ്ടായിരിക്കണം.മൂന്ന് ശതമാനം സബ്സിഡി നിരക്കിൽ 12 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. അതായത് 2,30,000 രൂപ വരെ സബ്സിഡി ലഭിക്കുന്നതായിരിക്കും.
അപേക്ഷകന് സ്വന്തമായി ഭവനം ഉണ്ടായിരിക്കരുത്.. ഭാര്യാഭർത്താക്കന്മാർക്ക് ഒരുമിച്ച് വായ്പയ്ക്ക് അപേക്ഷിക്കാം. രണ്ടുപേരുടെയും വരുമാനം വായ്പക്കായി കണക്കിൽ എടുക്കുന്നതാണ്
കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ആധാർ കാർഡ് നിർബന്ധമാണ്.
സബ്സിഡി കഴിച്ചുള്ള തുകയ്ക്ക് EMI ആയി അടച്ചാൽ മതി.
വീടു വാങ്ങുവാനും, പണിയുവാനും ലോൺ ലഭിക്കും.
For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075
How to do Property Registration in Kerala?
Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..  Click here to get a detailed guide
Aadhaaram, Pattayam, Pokkuvaravu, Databank
Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..  Click here to get a detailed guide
Related Questions
-
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on January 27,2021ഡാറ്റാബാങ്ക് എന്താണ്?
കൃഷിയോഗ്യമായ തണ്ണീർതടങ്ങൾ, നെൽവയൽ എന്നിവയുടെ വിസ്തീർണവും സർവേ നമ്പറും അടങ്ങിയ പട്ടിക.
3
0
875
-
Niyas Maskan
Village Officer, Kerala . Answered on June 28,2020ഡാറ്റാബാങ്ക് എന്താണ്?
കേരളത്തിൽ ഉള്ള ഭൂമികളുടെ ഒരു രേഖയാണ് ഡേറ്റാബാങ്ക് എന്നുള്ളത്. ഡേറ്റാബാങ്കിൽ സ്ഥലത്തിന്റെ തരം (നിലം, പുരയിടം) , സർവ്വേ നമ്പർ, ബ്ലോക്ക് നമ്പർ,വിസ്തീർണം എന്നിവ കാണും.
3
0
1000
-
KSFE
Sponsoredകെ.എസ്.എഫ്.ഇ ഭവന വായ്പ
30 വർഷം വരെയുള്ള തിരിച്ചടവ് കാലാവധിയില്.. ലളിതമായ നടപടിക്രമങ്ങളിലൂടെ നേടാം 1 കോടി രൂപ വരെ വായ്പ...T&C Apply
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on June 26,2020ഒരു ഭൂമിക് അവകാശികൾ ഉണ്ട്. അതിൽ ഒരാളെ കുറെ നാളായിട്ട് കാണുന്നില്ല. ഇങ്ങനെ ഒരു അവസരത്തിൽ ആ ഭൂമി ക്രയ വിക്രയം ചെയാൻ എന്ത് ചെയ്യണം ?
ഒരാളെ കാണാൻ ഇല്ലെങ്കിൽ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത് FIR ഫയൽ ചെയുക. 7 വർഷത്തിൽ കൂടുതൽ കാണാനില്ലെങ്കിൽ കോടതിയിൽ അപ്ലൈ ചെയ്ത് കഴിഞ്ഞാൽ കോടതി ...
2
37
1230
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on September 21,2020ആധാരത്തിലെ സർവ്വേ നമ്പറിൽ തെറ്റുകൾ തിരുത്താൻ എന്ത് ചെയ്യണം ?
നിങ്ങളുടെ ഭൂമിയുടെ ശരിയായ സർവ്വേ നമ്പർ നമ്പർ സംബന്ധിച്ചിട്ടുള്ള ഒരു വിശദീകരണമോ സർട്ടിഫിക്കേറ്റാ റവന്യൂ അധികാരികളിൽ നിന്ന് വാങ്ങണം .വാസ്തു എഴുതിത്തന്ന വ്യക്തിയോ അവകാശിക േളാ ...
1
0
1187
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on September 10,2020മുന്നാധാരം നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം ?
ഒരു വസ്തുവിൻറെ മുന്നാധാരം നഷ്ടപ്പെട്ടുപോയാൽ മുന്നാധാരത്തിന്റെ അറിയാവുന്ന വിവരങ്ങൾ സൂചിപ്പിച്ച് നിശ്ചിത ഫാറത്തിൽ സബ് രജിസ്ട്രാർ ആഫീസിൽ 20 രൂപ സ്റ്റാമ്പ് പേപ്പർ സഹിതം ...
1
192
3807
-
KSFE
Sponsoredകെ.എസ്.എഫ്.ഇ ഡയമണ്ട് ചിട്ടികൾ 2023
ചിട്ടിയ്ക്കൊപ്പം സമ്മാനപ്പെരുമഴ!..സെപ്റ്റംബർ 30 വരെ...T&C Apply
-
Kerala State Electricity Board
Government of Kerala . Answered on April 06,2021ഗാർഹിക കണക്ഷൻ സിംഗിൾ ഫേസിൽ നിന്ന് ത്രീ ഫേസ് ആക്കാൻ എന്ത് ചെയ്യണം ?
wss.kseb.in എന്ന പോർട്ടലിൽ ലോഗിൻ ചെയ്ത് Phase change ന് വേണ്ടി അപേക്ഷിക്കുക. രേഖയായി ID പ്രൂഫിന്റെ Copy സമർപ്പിക്കണം. അംഗീകൃത വയർ മാന്റെ Test ...
1
0
473
-
Kerala State Electricity Board
Government of Kerala . Answered on June 22,2020സർക്കാർ പ്രഖ്യാപിച്ച സബ്സിഡി ഉള്ളത് കൊണ്ട് അടുത്ത വൈദ്യുതി ബില്ലിൽ കഴിഞ്ഞ പ്രാവശ്യം കൂടുതൽ വന്നത് കുറച്ചു തരുവോ ?
2020 ഏപ്രിൽ 20 മുതൽ 2020 ജൂൺ 19 വരെയുള്ള കാലയളവിൽ നൽകിയ വൈദ്യുതി ബില്ലുകൾക്കാണ് സംസ്ഥാനസർക്കാർ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ ആദ്യ ആഴ്ച മുതൽ നൽകുന്ന ...
1
0
157
-
Niyas Maskan
Village Officer, Kerala .ഒരു അവകാശ പെട്ട വസ്തുവിനു വേണ്ടി കോടതി നടപടികളിലേക്ക് കടക്കാൻ ഈ വസ്തുവിൻ്റെ നികുതി ചീട്ട് കോപ്പി വില്ലേജ് ഓഫീസിൽ നിന്ന് കിട്ടാൻ എന്താണ് ചെയ്യേണ്ടത്?
നിയമപ്രകാരം സ്ഥലത്തിൻന്റെ ഉടമയ്ക്കലാതെ വില്ലജ് ഓഫീസിൽ നിന്നും കരം അടച്ച രസീതൊ കരം അടച്ചു എന്നുള്ള സർട്ടിഫികെറ്റോ ലഭിക്കില്ല. പിന്നെ ഉള്ള ഒരു മാർഗം എന്ന് പറഞ്ഞാൽ ...
1
0
903
-
-
Niyas Maskan
Village Officer, Kerala .വില്ലജ് ഓഫീസിൽ നിന്ന് വാങ്ങിയ ROR സർട്ടിഫിക്കറ്റ് ഇപ്പോൾ 6 മാസം കഴിഞ്ഞു. ഇപ്പോഴത്തെ പരിതസ്ഥിതിയിൽ അതിന്റെ validity നീട്ടിയിട്ടുണ്ടോ ?
നീട്ടിയ ഓർഡർ വന്നില്ല. ആവശ്യമുണ്ടേൽ വീണ്ടും എടുത്താൽ മതിയല്ലോ.
1
0
640
-
Niyas Maskan
Village Officer, Kerala .റേഷൻ കാർഡിന് വേണ്ടി വരുമാന സർട്ടിഫിക്കേറ്റ് ഓൺലൈനിൽ അപേഷിച്ചു. പക്ഷേ ഇതുവരെ ലഭിച്ചിട്ടില്ല. അതിനാൽ കാർഡ് എടുക്കാനും കഴിഞ്ഞിട്ടില്ല. ഇനി വരുമാനസർട്ടിഫിക്കേറ്റ് എങ്ങനെ കിട്ടും ?
നിങ്ങൾ ഓൺലൈനിൽ അപേക്ഷിച്ചിട്ടുണ്ടെങ്കിൽ, ആപ്ലിക്കേഷൻ Approve ചെയ്യുകയോ നിരസിക്കുകയോ ചെയ്തിട്ടുണ്ടോ എന്ന് അറിയിക്കുന്ന ഒരു സന്ദേശം നിങ്ങളുടെ മൊബൈൽ നമ്പറിൽ ലഭിക്കും. Edistrict വെബ്സൈറ്റ് വഴി നിങ്ങൾക്ക് ഓൺലൈനിൽ ...
1
0
490
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 07,2021Land tax ഓൺലൈനായി പേയ്മെന്റ് നടത്തുവാൻ request ചെയ്തിരുന്നു.status വില്ലേജ് ഓഫീസർ approvel pending എന്നു കാണിക്കുന്നു. ഇതു മാറാൻ എന്തു ചെയ്യണം ?
കരം അടച്ച മുൻ രസീതും ആയി വില്ലേജ് ഓഫീസറെ നേരിട്ട് കാണുക. സാങ്കേതികമായ പ്രശ്നങ്ങൾ പരിഹരിച്ച് നൽകും . For more information, call James Adhikaram ...
2
0
285
-
Niyas Maskan
Village Officer, Kerala . Answered on June 18,2020Land tax ഓൺലൈനായി പേയ്മെന്റ് നടത്തുവാൻ request ചെയ്തിരുന്നു.status വില്ലേജ് ഓഫീസർ approvel pending എന്നു കാണിക്കുന്നു. ഇതു മാറാൻ എന്തു ചെയ്യണം ?
ചിലപ്പോൾ നിങ്ങളുടെ വില്ലേജിൽ, ലാൻഡ് റെക്കോർഡ്സ് പൂർണമായും Digitize ചെയ്ത് കാണില്ല.നിങ്ങളുടെ ഭൂമി വിശദാംശങ്ങൾ ഡിജിറ്റൈസ് ചെയ്യുമ്പോൾ മാത്രമേ നിങ്ങൾക്ക് ഓൺലൈനിൽ ഭൂമി നികുതി അടയ്ക്കാൻ ...
2
0
622
Trending Questions
-
Dipak pawar
Answered on December 04,2020How much time does it take to update mobile number in Aadhaar ?
Dear aspirant, After checking the official site of UIDAI.GOV.IN for your query the maximum days for updation in aadhar card ...
7
6720
134325
-
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2
1893
40434
-
KDISC
SponsoredKKEM Skills Program
ഇൻഡസ്ട്രിക്ക് ആവശ്യമായ നൈപുണ്യം ഉറപ്പാക്കി ഇന്റർവ്യൂവിൽ പങ്കെടുക്കാൻ പ്രാപ്തമാക്കുകയാണ് നോളജ് മിഷന്റെ DWMS പ്ലാറ്റ്ഫോം. ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ.
-
Citizen Helpdesk
Curated Answers from Government Sources . Answered on October 07,2021I update my address on Aadhar card. How many days it will take?
Aadhaar is generated/updated successfully within 90 days if: 1. Quality of enrolment data meets prescribed standards laid down by UIDAI 2. ...
1
0
19096
-
Team Digilocker
Ministry of Electronics & IT (MeitY) . Answered on December 06,2022How to get voter id in digilocker?
The department issuing Voter Id card is not yet integrated with DigiLocker. We are working on the integration of ...
1
425
16954
-
Subin VR
Chartered Accountant,FCA, DISA (ICAI) . Answered on September 30,2021Can I open a bank account without a PAN Card?
Yes. PAN is not mandatory for opening a bank account.
2
2586
56664
-
-
Adityan Rajesh
Answered on January 28,2022How to respond to a show cause notice at an RPO for Passport ?
An applicant has to reply the show cause notice in written or typed format and send it to the ...
5
733
23841
-
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on July 05,2022How to change the date of birth in Driving License?
Kindly check this video.
2
442
26906
-
A R Ashraf
Expert in Revenue and Travel documentation. 17+ years experience in emigration and embassy related documentation. . Answered on June 04,2023How can i edit my online passport application?
You can edit by using retrieve application link. But once you have submitted your application you can't edit. But you ...
1
0
220
-
-
Hasmukh Patel
Answered on October 13,2022What is the difference between an ordinary passport, diplomatic passport, service passport, official passport and special passport ?
Type ‘P’ Blue Passport - General public, This type of passport helps foreign authorities distinguish between general public and ...
2
860
17199
-
Rachit gupta
Answered on April 03,2021How to find PNR Number of my railway ticket from Transaction ID ?
If you have Railway Receipt (RR) while buying a ticket in IRCTC rail connect app, you can go to PNR enquiry tab and ...
3
1886
37562
-
KDISC
Sponsored20 ലക്ഷം പേർക്ക് തൊഴിൽ
നിങ്ങളുടെ യോഗ്യതയ്ക്കനുസരിച്ചുള്ള ജോലിയ്ക്കായി ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ.
Related Questions
- ഡാറ്റാബാങ്ക് എന്താണ്?
- ഡാറ്റാബാങ്ക് എന്താണ്?
- ഒരു ഭൂമിക് അവകാശികൾ ഉണ്ട്. അതിൽ ഒരാളെ കുറെ നാളായിട്ട് കാണുന്നില്ല. ഇങ്ങനെ ഒരു അവസരത്തിൽ ആ ഭൂമി ക്രയ വിക്രയം ചെയാൻ എന്ത് ചെയ്യണം ?
- ആധാരത്തിലെ സർവ്വേ നമ്പറിൽ തെറ്റുകൾ തിരുത്താൻ എന്ത് ചെയ്യണം ?
- മുന്നാധാരം നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം ?
- ഗാർഹിക കണക്ഷൻ സിംഗിൾ ഫേസിൽ നിന്ന് ത്രീ ഫേസ് ആക്കാൻ എന്ത് ചെയ്യണം ?
- സർക്കാർ പ്രഖ്യാപിച്ച സബ്സിഡി ഉള്ളത് കൊണ്ട് അടുത്ത വൈദ്യുതി ബില്ലിൽ കഴിഞ്ഞ പ്രാവശ്യം കൂടുതൽ വന്നത് കുറച്ചു തരുവോ ?
Top contributors this week

Kerala Institute of Local Administration - KILA


PGN Property Management


Praveen

A R Ashraf

Abilash.C.K Nair

Best Practices while applying for Government services online
1. Check whether you are eligible to apply for this service.
2. Check the documents required for application before applying.
3. Keep the documents in one folder for ease of access.
4. In case of any doubts, check whether the queries are already answered. You can check the FAQ section of the department website or use platforms like Tesz for this purpose.
5. Once you have applied, note down the application number to track the status.
6. Check the time required for the completion of the service. If the service is not completed within the due time, track the status online or reach out to the department.