ലൈഫ് മിഷൻ ഭവന പദ്ധതി 2020ത്തിന് എങ്ങനെ അപേക്ഷികാം ?






Ramesh Ramesh
Answered on July 30,2020

പൂര്‍ണ്ണമായും സോഫ്റ്റ്‌വെയർ  അധിഷ്ഠിതമായ ഒരു സംവിധാനത്തിലൂടെയാണ്‌ പട്ടിക തയ്യാറാക്കുന്നത്‌. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുളള ഹെല്‍പ്പ്‌ ഡസ്ക്കുകള്‍ വഴിയോ, ഇന്റര്‍നെറ്റ്‌ ഉപയോഗിച്ച്‌ സ്വന്തമായോ, മറ്റ്‌ ദാണ്‍ലൈന്‍ സേവനദാതാക്കള്‍ വഴിയോ അര്‍ഹരായവര്‍ക്ക്‌ അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി അതാത്‌ തദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക്‌ സമര്‍പ്പിക്കാവുന്നതാണ്‌.


tesz.in
Hey , can you help?
Answer this question