റേഷൻ കാർഡിലെ ഒരു അംഗത്തിന് തമിഴ് നാട്ടിൽ 5 സെന്റ്  സ്ഥലം ഉണ്ടെങ്കിൽ നമുക് ഇവിടെ ലൈഫ് മിഷൻ സ്‌ക്കിമിൽ ഭൂരഹിതർക്കുള്ള അപേക്ഷ കൊടുത്തൂടെ ?






Vinod Vinod
Answered on August 12,2020

താങ്കൾക് അപേക്ഷിക്കാൻ പറ്റില്ല.

സ്വന്തമായി ഭൂമിയില്ലാത്തവര്‍/ റേഷന്‍ കാര്‍ഡില്‍ പേരുള്ള കൂടുംബാംഗങ്ങളുടെ പേരില്‍ ഭൂമിയില്ലാതവര്‍/ റേഷന്‍ കാര്‍ഡില്‍ പേരുള്ള കൂടൂബോംഗങ്ങളുടെ മൊത്തം പേരിലുംകൂടി 3 സെന്റില്‍ കുറവ്‌ ഭൂമി ഉള്ളവര്‍ എന്നിവർക്ക് അപേക്ഷിക്കാൻ കഴിയു.

കൂടുതൽ വിവരങ്ങൾക് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് നോക്കുക.

ലൈഫ് മിഷൻ ഭവന പദ്ധതി 2020ത്തിന്റെ അര്‍ഹതാ മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ് ?


tesz.in
Hey , can you help?
Answer this question