മുസ്ലീം/നാടാർ/ആംഗ്ലോ ഇൻഡ്യൻ/മറ്റു പിന്നാക്ക, മുന്നാക്ക വിഭാഗങ്ങളിലെ പെൺ കുട്ടികൾക്കുള്ള സ്കോളർഷിപ്പിന് അപേക്ഷിക്കുന്നത് എങ്ങനെ ?






Gopika Gopika
Answered on June 15,2020

ആനുകൂല്യം:എൽ.പി/യു.പി വിഭാഗം — 125 രൂപ, ഹൈസ്കൂൾ വിഭാഗം — 150 രൂപ

അർഹതാമാനദണ്ഡം:ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരും വാർഷികവരുമാനം 25,000 രൂപയിൽ കുറവുള്ളവരുമായ കുടുംബങ്ങളിലെ പെൺകുട്ടികൾക്ക്

അപേക്ഷിക്കേണ്ട വിധം/വിലാസം:മതിയായ രേഖകൾ സഹിതം നിർദ്ദിഷ്ടഫോറത്തിലുള്ള അപേക്ഷ സ്ഥാപനമേധാവി, എ.ഇ.ഒ/ഡി.ഇ.ഒ വഴി ഡി.ഡി.ഇ.മാർക്ക്

സമയപരിധി:ഉണ്ട്

പ്രത്യേക ഫോം:ഉണ്ട്

നടപ്പിലാക്കുന്ന ഓഫീസ്:ബന്ധപ്പെട്ട ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെ കാര്യാലയം


tesz.in
Hey , can you help?
Answer this question