ഗോവർദ്ധിനി — കന്നുകുട്ടി പരിപാലന പദ്ധതി വിവരിക്കാമോ ?






Manu Manu
Answered on June 24,2020

ലഭിക്കുന്ന സഹായം:പശുക്കുട്ടികളുടെ ശാസ്ത്രീയപരിപാലനത്തിനായി സബ്‌‌സിഡി നിരക്കിൽ തീറ്റയും ഇൻഷ്വറൻസ് പരിരക്ഷയും. ഒരു പശുക്കുട്ടിക്ക് 12500 രൂപ സഹായം.

അർഹതാ മാനദണ്ഡം:മൃഗസംരക്ഷണവകുപ്പിന്റെ കാഫ് ബർത്ത് രജിസ്റ്ററിൽ പശുക്കുട്ടിയുടെ ജനനം രജിസ്റ്റർ ചെയ്തിരിക്കണം.

അപേക്ഷിക്കേണ്ട വിധം:അടുത്തുളള മൃഗാശുപത്രിയുമായി ബന്ധപ്പെട്ടാൽ മതി.

നടപ്പാക്കുന്ന സ്ഥാപനം:

എസ്.എൽ.ബി.പി.,
ഹെഡ്ക്വാർട്ടേഴ്സ്,
ഗോര‌ക്ഷാ‌ ഭവൻ,‌‌
കുടപ്പനക്കു‌ന്ന്‌ - 695 043,‌‌
ഫോൺ നമ്പർ: 0471-2730662

tesz.in
Hey , can you help?
Answer this question