ഗവണ്മെന്റ് തരുന്ന വീട് എത്ര വർഷം കഴിഞ്ഞു വിൽക്കാൻ പറ്റും ആ വീട് വാടകക്ക് കൊടുക്കാൻ പറ്റുമോ?






Raghu Raghu
Answered on August 04,2020

ഗവണ്മെന്റ് തരുന്ന വീട് വിൽക്കാനോ വാടകയ്ക് കൊടുക്കാനോ അല്ല. നിങ്ങൾക് അവിടെ ജീവിക്കാൻ ആണ്. ഭാവിയിൽ ചെയമായിരിക്കും. പക്ഷെ , ഇങ്ങനത്തെ ഉദ്ദേശം വെച് സർക്കാരിന്റെ ചിലവിൽ വീടോ സ്ഥലവോ കൈപറ്റുന്നവരുടെ കൈയിൽ നിന്ന് അത് തിരിച് മേടിക്കണം എന്നാണ് എന്റെ അഭിപ്രായം.


tesz.in
Hey , can you help?
Answer this question