എനിക്ക് സ്വന്തമായി ഭൂമിയില്ല. ഞാൻ അപേക്ഷ വന്നപ്പോൾ വീടിന് മാത്രമായി അപേക്ഷിച്ചു. ഇനി ഞാൻ എന്ത് ചെയ്യും ?






Ramesh Ramesh
Answered on August 18,2020

ഭാവിയിൽ ഓൺലൈൻ മുഘേനെ തിരുത്താൻ അവസരം ഉണ്ടാകും.
ഈ അവസരം ഇല്ലെങ്കിൽ Enquiry നടത്തുന്ന സമയത് ഓഫീസര്മാരോട് കാര്യങ്ങൾ ബോധിപ്പിക്കുക.


tesz.in
Hey , can you help?
Answer this question