അപ്പർ സെക്കൻഡറി സ്കോളർഷിപ്പിന് (യു.എസ്.എസ്) എങ്ങനെ അപേക്ഷിക്കാം ?






Akshay Akshay
Answered on June 16,2020

ആനുകൂല്യം:പ്രതിവർഷം 300 രൂപ

അർഹത:സർക്കാർ/എയ്ഡഡ് സ്‌കൂളുകളിലെ ഏഴാംക്ലാസ് വാർഷികപരീക്ഷയിൽ എല്ലാ വിഷയത്തിനും എ ഗ്രേഡ് ലഭിക്കുന്ന വിദ്യാർത്ഥികൾക്കായി പരീക്ഷാക്കമ്മിഷണർ നടത്തുന്ന മത്സരപ്പരീക്ഷയിൽ വിജയിക്കുന്നവർക്ക്. എട്ട്, ഒമ്പത്, പത്ത് ക്ലാസ്സുകളിൽ പഠിക്കുമ്പോൾ ഈ സ്കോളർഷിപ്പ് ലഭിക്കും.

അപേക്ഷിക്കേണ്ടത്:പ്രഥമാദ്ധ്യാപകർ മുഖേന പരീക്ഷാ കമ്മീഷണർക്ക്

സമയപരിധി:ഉണ്ട്

പ്രത്യേക ഫോം:ഉണ്ട്

നടപ്പിലാക്കുന്ന ഓഫീസ്:പരീക്ഷാക്കമ്മിഷണർ


tesz.in
Hey , can you help?
Answer this question