What is KSFE laptop scheme ?






Raghu Raghu
Answered on June 22,2020

The KSFE is devising a scheme to buy laptops through Kudumbashree. With an aim to help parents to purchase laptop for their children to attend the online classes, Kudumbashree and KSFE will join hands to launch a micro chitty scheme. Under the chitty scheme, 2 lakh laptops will be distributed within 3 months.

Laptops under Rs 15,000 will be distributed through the chitty scheme.

The micro chitty scheme of Rs 15,000 will be undertaken by KSFE for Kudumbashree. Beneficiaries of the scheme must pay a monthly installment of Rs 500 for 30 months. 

KSFE will distribute the fund needed to purchase a laptop on the third month of joining the chitty. IT department will issue a tender via Kudumbashree to select the laptop distributors. Once the chitty completes the maturity period, the amount spent on the laptop will be deducted from it and the balance amount will be given to the beneficiary. Kudumbashree unit which adds beneficiaries to the scheme will get 2 percent commission of each installment.


Manu Manu
Answered on July 01,2020

കോവിഡ് പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളുടെ പഠനം കൂടുതല്‍ ഫലപ്രദമാക്കുന്നതിനായി കുട്ടികള്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്യുന്ന പദ്ധതി കെഎസ്എഫ്ഇ മുഖേന ആരംഭിക്കും.

15,000 രൂപ ചിട്ടിത്തുകയും 500 രൂപ മാസ അടവുമുള്ള 30 മാസത്തെ സമ്പാദ്യ പദ്ധതി ഇതിനായി കെഎസ്എഫ്ഇ ആരംഭിക്കും . പദ്ധതിയില്‍ ചേര്‍ന്ന് മൂന്ന് മാസം തവണകള്‍ അടക്കുന്നവര്‍ക്ക് 15,000 രൂപ പരമാവധി വിലയുള്ള ലാപ്‌ടോപ് കെഎസ്എഫ്ഇ മുഖേന വായ്പയായി നല്‍കും. വായ്പയുടെ പലിശ നാല് ശതമാനം കെഎസ്എഫ്ഇയും അഞ്ച് ശതമാനം സര്‍ക്കാറും വഹിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഈ പദ്ധതി വഴി ലാപ്‌ടോപ് വാങ്ങുന്ന കുട്ടികള്‍ക്ക് വിവിധ വകുപ്പുകളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും സന്നദ്ധ സംഘടനകളുടെയും സബ്‌സിഡി ലഭ്യമാകുകയും ചെയ്യും.


Vinod Vinod
Answered on July 01,2020

കോവിഡ്​ പശ്ചാത്തലത്തിൽ ഓൺലൈൻ പഠനം വിപുലീകരിക്കാൻ വിദ്യാർഥികൾക്ക്​ കെ.എസ്​.എഫ്​.ഇ മുഖേന ലാപ്​ടോപ്​ വിതരണ പദ്ധതി നടപ്പാക്കും. കെ.എസ്​.എഫ്​.ഇ വിദ്യാശ്രീ എന്ന പേരിൽ കുടുംബശ്രീയുമായി ചേർന്നാണ്​​ ഇത്​ നടപ്പാക്കുക.

5,000 രൂപ ചിട്ടിത്തുകയും 500 രൂപ പ്രതിമാസ അടവുള്ള 30 മാസത്തെ സമ്പാദ്യ പദ്ധതിയാണിത്​. മൂന്ന്​ മാസതവണ അടച്ചാൽ​ 15,000 രൂപ പരമാവധി വിലയുള്ള ലാപ്ടോപ്പ് ​ കെ.എസ്​.എഫ്​.ഇ മുഖേന വായ്​പയായി നൽകും.

വായ്​പയുടെ പലിശ നാലു ശതമാനം കെ.എസ്​.എഫ്​.ഇയും അഞ്ചു ശതമാനം സർക്കാരും വഹിക്കും. പദ്ധതി ഉപ​യോഗപ്പെടുത്തുന്നവർക്കായി വിവിധ വകുപ്പുകളുടെയും സർക്കാർ ഏജൻസികളുടെയും സന്നദ്ധ സംഘടനകളുടെയും സബ്​സിഡി ലഭ്യമാക്കാൻ ശ്രമിക്കും.


tesz.in
Hey , can you help?
Answer this question

Guide

Complete Guide on KSFE Pravasi Chit

KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..
  Click here to get a detailed guide