NRI ആണ് , TRACES രജിസ്ട്രേഷന്‍ FAIL ആകുന്നു ,KSFE യിലെ FD intrest മാത്രമാണ് ഇന്ത്യയിലെ വരുമാനം , അതില്‍ tds cut ചെയ്യുന്നുമുണ്ട് , traces reg ചെയ്യുമ്പോൾ option 1/2/3 ഏതാണ് select ചെയ്യേണ്ടത് ?






TDS credit കാണാൻ ആയി നാട്ടിലുള്ള ഏതെങ്കിലും relatives IT ലോഗിൻ details koduthal mathi. It is visible from India without loging to Traces. For login to traces you need the details of your tax deductors TAN, date of deduction, amount etc.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question