KSFE ചിട്ടി ഒരു കൂട്ടം ആളുകൾ ഒരുമിച്ച് ചേർന്ന് ഒരു ചിട്ടി ആരംഭിക്കാൻ പറ്റുമോ ?






KSFE, Government of Kerala verified
Answered on October 30,2020

ചില നിബന്ധനകൾ പാലിച്ചു കൊണ്ട് ഒരു കൂട്ടം വ്യക്തികൾ ഒത്തു ചേർന്ന് കൊണ്ട് കെ.എസ്.എഫ്.ഇ. ചിട്ടിയിൽ ചേരാവുന്നതാണ്. ആ വ്യക്തികൾക്ക് ഒരു സംഘടനാരൂപം ഉണ്ടാവണം. ആ സംഘടനയുടെ തീരുമാനമനുസരിച്ചായിരിക്കണം ചിട്ടി സംബന്ധമായ എല്ലാ കാര്യങ്ങളും മുന്നോട്ടു കൊണ്ടു പോകേണ്ടത്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Complete Guide on KSFE Pravasi Chit

KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..
  Click here to get a detailed guide