Can the marriage certificate witness be my father or not?






വിവാഹ രജിസ്ട്രേഷനുവേണ്ടി തദ്ദേശ ഭരണ സ്ഥാപനത്തിൽ സമർപ്പിക്കുന്ന മെമ്മോറാണ്ടത്തിലാണ് വിവാഹത്തിന് സാക്ഷികളായിട്ടുള്ളവരിൽ രണ്ടുപേർ ഒപ്പിടേണ്ടത്. അവർ മാതാപിതാക്കളോ ബന്ധുക്കളോ ആകുന്നതിൽ തടസ്സം ഇല്ല.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question