കേന്ദ്ര സർക്കാരിന്റെ ഡിപ്പാർട്ട്മെന്റ്കളെ കുറിച്ചുള്ള പരാതി എവിടെ കൊടുക്കും ?






ഭാരത സർക്കാരിന്റെ പൊതുജന പരാതി പരിഹാര പോർട്ടൽ ആണ് CPGRAMS (Centralized Public Grievance Redress And Monitoring System)

താഴെക്കാണുന്ന സർക്കാർ വിഭാഗങ്ങളുടെ സർവീസിലുള്ള അപര്യാപ്തത, അഴിമതി, സ്വജനപക്ഷപാതം എന്നിവ കേന്ദ്ര സർക്കാരിനെ അറിയിക്കുവാനും, പരാതി പരിഹരിക്കുവാനും CPGRAMS എന്ന് സംവിധാനത്തിലൂടെ സാധിക്കും. ഒരിക്കൽ പരാതി രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ പരാതിയുടെ തൽസ്ഥിതി track ചെയ്ത് അറിയുവാനും സാധിക്കും.

1) Railways
2) Posts
3) Telecom
4) Urban Development
5) Petroleum & Natural Gas
6) Civil Aviation
7) Shipping , Road Transport & National Highways
8) Tourism
9) Public Sector Banks
10) Public Sector Insurance Companies
11) National Saving Scheme of Ministry of Finance
12) Employees' Provident Fund Organization
13) Regional Passport Authorities
14) Central Government Health Scheme
15) Central Board of Secondary Education
16) Kendriya Vidyalaya Sangathan
17) National Institute of Open Schooling
18) Navodaya Vidyalaya Samiti
19) Central Universities
20) ESI Hospitals and Dispensaries directly controlled by ESI Corporation.

മേൽ കാണിച്ച വിഭാഗങ്ങളെ കുറിച്ചുള്ള പരാതികൾ CPGRAMS എന്നാ പോർട്ടലിൽ രജിസ്റ്റർ ചെയ്യാം.
നാമോരോരുത്തരും ഇത്തരം സർക്കാർ സംവിധാനങ്ങൾ ഉപയോഗിക്കുകയും, ഇതിനെക്കുറിച്ച് അറിയാത്തവർക്ക് പറഞ്ഞുകൊടുക്കുകയും ചെയ്യണം.  

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question