അഞ്ചോ അതിലധികമോ ആയ അന്യ സംസ്ഥാന തൊഴിലാളികളെ തങ്ങളുടെ സ്ഥാപനങ്ങളിൽ നിയമിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?






അഞ്ചോ അതിൽ കൂടുതലോ ആയ അന്യ സംസ്ഥാന തൊഴിലാളികളെ നിയമിക്കുമ്പോൾ സ്ഥാപനമോ അതല്ലെങ്കിൽ കോൺട്രാക്ടറോ Interstate Migrant Workmen Act 1979 (Regulations of Employment and Conditions of service ) പ്രകാരം ലൈസൻസ് എടുത്തിരിക്കണം. എടുത്തിട്ടില്ലെങ്കിൽ രണ്ടു വർഷം വരെ പിഴയോ രണ്ടായിരം രൂപ വരെ പിഴയോ ലഭിക്കാം. ലൈസൻസിന് വേണ്ടി അപേക്ഷിക്കേണ്ടത് ജില്ലാ ലേബർ ഓഫീസിലാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question