സാമ്പത്തികമായി ദുര്‍ബലരായ വിഭാഗങ്ങള്‍ക്കു വേണ്ടിയുള്ള സര്‍ക്കാര്‍/തദ്ദേശഭരണ സ്ഥാപന ധനസഹായത്താലുള്ള നിര്‍മ്മാണങ്ങള്‍ക്ക്‌ പെർമിറ്റു ഫീസും അപേക്ഷാഫീസും ഒിവാക്കിയിടടുണ്ടെന്ന്‌ പറയുന്നു. ശരിയാണോ?






Kiran Kiran
Answered on July 16,2020

അല്ല. പെര്‍മിറ്റ്‌ ഫീസ്‌ ഒഴിവാക്കിയിട്ടില്ല, എന്നാല്‍ അപേക്ഷാ ഫീസ്‌ ഒഴിവാക്കിയിട്ട്‌. 


tesz.in
Hey , can you help?
Answer this question